0%

Chapter Title : ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]

Author : Anoopss Read All Parts 2.1K

കുറ്റമായോ?" "മിണ്ടാൻ നിനക്കു വേറെ വിഷയങ്ങൾ ഒന്നും കിട്ടിയില്ല അല്ലേ ?" "അതിനു ആർത്തവം എന്നുപറയുന്നത് അത്ര വലിയ അപരാധമാണെന്നറിയില്ലായിരുന്നു. ഇനി ചോദിക്കില്ല പോരേ?" "നീ ഇത്ര ചൂടാവാൻ ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ?" "എന്റെ മാമി ഇതൊക്കെ ഞാൻ ഒൻപതാം ക്ലാസ്സിലെ പഠിച്ചതാണ്, അത്ര വിശദമായിട്ടറിയില്ലാത്തതിനാൽ അനുഭവസ്ഥയോടു ചോദിച്ചു അത്രതന്നെ." "നിനക്കിപ്പോൾ ഇതൊക്കെ വിശദമായി മനസ്സിലാക്കിയിട്ടെന്താ ആവശ്യം?" "ഭാവിയിൽ ആവശ്യം വരില്ലേ, അതുകൊണ്ടു ഇപ്പോഴേ പഠിക്കാമെന്നു കരുതി ഹി..ഹി..ഹി.." "ഭാവിയിൽ അറിയേണ്ട കാര്യങ്ങൾ അപ്പോൾ അറിഞ്ഞാൽ പോരേ, ഇപ്പോൾ എന്തിനാ?" "എല്ലാ കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നതുകൊണ്ടു തെറ്റൊന്നുമില്ലല്ലോ?" "ഓഹോ.. അപ്പോൾ ഭാവിയിലേക്ക് വേണ്ടി എന്തൊക്കെ പഠിച്ചകഴിഞ്ഞു?" "എനിക്കറിയാവുന്നതൊക്കെ. പറയുന്നതിലും എളുപ്പം മാമിക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിനെ ചോദിക്കുന്നതല്ലേ? എന്താ വല്ലതും അറിയാനുണ്ടോ?" "എനിക്കു തൽകാലം നിന്റെ കോച്ചിങ്ങിന്റെ ആവശ്യമില്ല." "ഓഹ് ശരിയാണല്ലോ ഫോണിൽക്കൂടിയാണല്ലോ ഇപ്പോൾ ക്ലാസ് നടക്കുന്നത്, ഞാൻ ഇടയ്ക്കു കാണുന്നുണ്ട്. നിങ്ങൾക്കൊക്കെ കോച്ചിങ് തരാനാളുണ്ട്. പാവപ്പെട്ട ഞാൻ ഒരു കാര്യം ചോദിച്ചാൽ അനാവശ്യം." "എടാ ചെറുക്കാ നീ പറയുന്നതൊക്കെ എനിക്കു മനസ്സിലാവുന്നുകെട്ടോ, നീ ആള് കൊള്ളാല്ലോ. ഇതൊക്കെ മനസ്സിൽ വച്ചാണല്ലേ നിന്റെ നടപ്പ്. ഘോഷയാത്ര കണ്ടുനിന്നപ്പോൾ നിന്റെ വേലകൾ എനിക്കു മനസ്സിലായില്ല എന്ന് കരുതിയോ? പാവം ചെക്കൻ എന്നുകരുതിയ ഞാൻ മണ്ടി. ആഹ് ഇനി ശ്രദ്ധിച്ചോളാം." " എന്തു ശ്രദ്ധിച്ചോളാമെന്നു അപ്പോൾ എന്തുസംഭവിച്ചു?" "ഓഹ് ഒന്നുമറിയില്ലവന്, പിന്നിൽ എന്തോ കുത്തുന്നപോലെ പോലെ തോന്നി തിരിഞ്ഞപ്പോൾ നീയാണ് നിൽക്കുന്നത്. അപ്പോൾ മനപ്പൂർവമാവില്ല അറിയാതെ തട്ടിയതാവുമെന്നു കരുതി. ഇപ്പോഴല്ലേ ഉള്ളിലിരുപ്പ് മനസ്സിലായത്. ബസിലൊക്കെ ഒരുപാടെണ്ണത്തിനെ കണ്ടിട്ടുണ്ട് അതുകൊണ്ടു അടവൊന്നും

💬 Comments

View all comments