Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
..അവൾക് നിന്നോട് ചോദിക്കാൻ
ഒരു ചമ്മൽ "
എന്തിന്... ചമ്മൽ?
റെഡി ആയിക്കോളാൻ പറ.. ഞാൻ പറഞ്ഞു. നേരം. തൃസന്ധ്യ ആകുന്നു..
"അച്ഛാ അമ്പലത്തിൽ വരുന്നോ.."
(ഞാൻ തിരക്കി ) നടക്കാൻ വയ്യാമോനെ നിങ്ങൾ പോയിട്ട് വാ... TV കണ്ടിരുന്ന അച്ഛൻ പറഞ്ഞു
റൂമിൽ ചെന്ന ഞാൻ പെട്ടെന്ന് തന്നെ കുളിച്ചു..
ചന്ദന കളർ ജൂബായും കാവിമുണ്ടും ആണെന്റെ വേഷം..
പെട്ടെന്ന് വാതിൽ തുറന്ന് ഉത്തര അകത്തേക്ക് വന്നു ചിരിച്ചുകൊണ്ട് അതിശയഭാവത്തിൽ എന്നോട് ചോദിച്ചു ഹരിയേട്ടൻ റെഡിയായോ? ആഹാ..
ഇന്നലെ വരെ കണ്ട ഉത്തര അല്ല ഞാൻ ഇന്ന് കണ്ടത്..
അവൾ തിരിച്ചു വരുന്നത് കാത്ത് ഞാൻ കട്ടിലിൽ കിടന്നു. ( ബാത്രൂം ഡോർ തുറക്കുന്ന സൗണ്ട് ഞാൻ കേട്ടു... തിരിഞ്ഞു നോക്കിയപ്പോ ഞാൻ കണ്ടത് സാരിയുടുത്ത് കണ്ണാടിയിലേക്ക് നോക്കിനിൽക്കുന്ന അവളെയാണ് . മേക്കപ്പ് ആയിരിക്കും എന്ന് മനസ്സിൽ ചിന്തിച്ചു ഞാൻ തിരിഞ്ഞു (മൊബൈൽ റീൽസും കണ്ടുകിടന്നു )
പോവാം....
(അവളുടെ സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞുനോക്കി)
പകച്ചു പോയി എന്റെ ബാല്യം.. ഞാൻ കണ്ണുകൾ എടുക്കാതെ അവളെ തന്നെ നോക്കി എണീറ്റു.
എന്ത് സുന്ദരിയാ ഇവൾ.
__END_OF_PART__IMG_20240727_15122462_5_gallery.jpg__END_OF_PART__
"എന്താ ഇങ്ങനെ നോക്കുന്നന്നെ "
(അവളുടെ സൗന്ദര്യ ആസ്വദിക്കുന്നതിന് മുഴുകി നിന്നിരുന്ന ഞാൻ അത് കേൾക്കുകയുണ്ടായില്ല..അവൾ കൈകൊണ്ട് ഞൊട്ടി ) ഹോയ്..... ചിരിച്ചുകൊണ്ട് ചോദിച്ചു ""എന്താ ""
( പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് ഞാൻ)
ഒന്നുമില്ല...
പോവ്വം....
ഞങ്ങൾ രണ്ടും മുറ്റത്തെത്തി.. ഗേറ്റ് ലക്ഷ്യമാക്കി നടന്നു.
ഗേറ്റ് ചാരിയിട്ട് ഞാൻ വീട്ടിലേക്ക് ജസ്റ്റ് കണ്ണോടിച്ചപ്പോൾ ഞങ്ങൾ രണ്ടും
💬 Comments
View all comments