0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരി  .

'''””നിമിത'””''

--------------------------------------------------------------------------------------------------

ഞാന്‍ ഹരി. ഹരി കുമാര്‍. വയസ് മുപ്പത് . അവിവാഹിതന്‍ ,വിവാഹം  ഉടനെ ഉണ്ടാവും കേട്ടോ . വീട്ടില്‍ അമ്മ , അനിയന്‍, അനിയത്തി . ഞാന്‍ പത്താം  ക്ളാസ്സില്‍ പടിക്കുമ്പോള്‍  ദുബായില്‍ വച്ചുണ്ടായ ഒരു വാഹന അപകടത്തില്‍ അച്ഛനെ ഞങ്ങള്‍ക്ക് നഷ്ട്ടമായി . എന്റെ ഭാവി വധുവാണ് വീണ . പിന്നെ എന്തിനും ഏതിനും കട്ടക്ക് നില്‍ക്കുന്ന നാല് കൂട്ടുകാര്‍ . സുനി,അജി , ഷിജു , രമേഷ് . ജോലിയെപ്പറ്റി പറയുകയാണെങ്കില്‍ , ഒമാനില്‍ ഒരു കമ്പനിയുടെ പര്‍ച്ചേസിങ് മാനേജര്‍ ആണ് ,കൂടാതെ അവിടതന്നെ സുഹൃത്തിന്റെ  ബിസിനസ്സില്‍ ഒരു ഷെയറും .  ബാക്കി എല്ലാം വഴിയേ പറയാം .

-------------------------------------------------------------------------------------------------------------

അവളെ എന്റെ തൊട്ടടുത്ത സീറ്റിൽ കണ്ട ഞെട്ടലിൽ നിശ്ചലനായി നിന്ന ഞാൻ എയർ ഹോസ്റ്റസ്സിന്റെ വിളി കേട്ട് ഉണർന്നു . കയ്യിൽ ഉള്ള ബാഗ് അവരെ ഏല്പിച്ചപ്പോൾ അവർ അത് മുകളിലെ ഹാൻഡ് ലഗേജ് ഡ്രോവിൽ വച്ചു . ശേഷം അവർ മുന്നിലെക്കു തന്നെ പോയി

'ഡോ ,താൻ ….'

'അതെ ഹരിയേട്ടാ , ഞാൻ തന്നെ ആണ്'

അവളും ആകെ ഞെട്ടി ഇരിക്കുകയാണെന്ന് അവളുടെ വാക്കുകളിൽ വ്യതമായി

'താനെങ്ങോട്ടാഡോ'

'ഞാൻ…….'

'ഒറ്റക്കാണോ'

'അതെ ഹരിയേട്ടാ , പത്തു ദിവസത്തെ ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട് . അതിനു  പോവുകയാണ്'

ഞാൻ അവൾ പറഞതിനു തലയാട്ടി .

പെട്ടന്ന് ഫ്ലൈറ്റ് ഇലകി . പുറപ്പെടാൻ ഉള്ള തയ്യാറെടുപ്പിലാണ് .സീറ്റ് ബെൽറ്റ് ധരിക്കാനുള്ള നിർദേശം

💬 Comments

View all comments