0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

തിരക്കു കൂട്ടാതെ ഞാൻ ഫ്ലൈറ്റിലേക്കു കയറി . സ്വീകരിച്ച എയർ ഹോസ്റ്റസ് ബോർഡിങ് പാസ് ചോദിച്ചപ്പോൾ കാണാപാഠം ആയിരുന്ന സീറ്റ് നമ്പർ ഞാൻ പറഞ്ഞു കൊടുത്തു . '30 J' എറ്റവും പുറകിൽ ആണ്‌ സീറ്റ്, ഞാൻ എന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു .

നെഞ്ച് പട പടാ ഇടിക്കുന്നുണ്ടെങ്കിലും മുഖത്തു അത് പ്രതിഫലിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു . ഫ്ലൈറ്റിൽ യാത്രക്കാർ കുറവാണ് . കുറെ സീറ്റുകൾ കാലിയായി കിടക്കുന്നു . ക്യുവിൽ കണ്ട തിരക്കൊന്നും ഫ്ലൈറ്റിന്റെ ഉള്ളിൽ എത്തിയപ്പോൾ ഇല്ല . ഏറ്റവും പിറകിൽ ആയാണ് എനിക്കുള്ള സീറ്റ് . ഏറെ കുറെ സീറ്റിനോട് അടുത്തെത്തിയപ്പോൾ തൊട്ടു പിറകിൽ നിന്നും ഒരു വിളി കേട്ടു .

തിരിഞ്ഞു നോക്കിയപോൾ എയർ ഹോസ്റ്റസ് ആണ് .ബോർഡിങ് പാസ് കാണിച്ചു കൊടുത്തു കൊണ്ട് ഞാൻ സീറ്റ് നമ്പർ പറഞ്ഞു

'30 J'

സീറ്റ് കാണിച്ചു തരുവാനായി അവർ എന്റെ മുന്നിൽ കയറി നടന്നു .ഹാൻഡ് ലഗേജ് ഡ്രോവിൽ അടയാളപ്പെടിത്തിയ സീറ്റുകളുടെ സീരീസ് നമ്പർ നോക്കി ഞാൻ അവരുടെ പിറകെ നടന്നു . ഇരുപത്തിയാറ് , ഇരുപത്തിയേഴ് , ഇരുപത്തിയെട്ടു ,ഇരുപത്തൊന്പത് , മുപ്പത് ……..

എണ്ണി കഴിഞ്ഞ ശേഷം കണ്ണ് നേരെ ചെന്നത് വിൻഡോ സീറ്റിലേക്കാണ് . രണ്ട് ഉണ്ടക്കണ്ണുകൾ എന്നെ ആശ്ചര്യത്തോടെ നോക്കുന്നു . എനിക്ക് സുപരിചിതമായ കണ്ണുകൾ .

അതേ, അവള്‍ തന്നെ ,

നിമിത ,നിമ്മി . എന്റെ ആദ്യപ്രണയം . എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൾ . ഇന്ന് ഞാൻ ഈ

💬 Comments

View all comments