0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

വൈറ്റ് കളർ പ്ളീറ്റഡ് ട്യൂണിക് ടോപും കഴുത്തിൽ ചുറ്റിയിട്ട ഒരു പ്രിന്റെഡ്‌ സ്കാർഫും ആണ്‌ വേഷം . ആദ്യമായ് ആണ്‌ നിമ്മിയെ ഇങ്ങനേ ഒരു വേഷത്തിൽ കാണുന്നത് .

സ്‌പീക്കറിലൂടെ പൈലറ്റ് എന്തൊക്കെയോ പറയുന്നുണ്ട് .ഫ്ലൈറ്റ് മുൻപോട്ടു നീങ്ങി തുടങ്ങി . ഇടയിൽ എയർ ഹോസ്റ്റസ് വന്നു ബെൽറ്റ് ഇട്ടത് ചെക്ക് ചെയ്ത് പോയി .

റൺവേയിലേക്കു കുറച് ഓടാൻ ഉണ്ട് . ഫ്ലൈറ്റിലെ ലൈറ്റ് വളരെ ഡിം മോഡിൽ ആയി . സ്‌ക്രീനിൽ സേഫ്റ്റി ഇൻസ്‌ട്രക്ഷൻസ് കാണിക്കുന്നുണ്ട് . അവിടേക്കൊന്നും ശ്രെദ്ധ പോയില്ല .

'ഹരിയേട്ടൻ എവിടെ പോവ്വാണ് ?'

'ഞാന്‍ ഓക്‌ലാൻഡിൽ , ഒരു എക്സിബിഷൻ നടക്കുന്നുണ്ട് , ലോകത്തിലെ ഒരു വിധം എല്ലാ കമ്പനികളും ഉണ്ടാവും അവിടെ . ഒന്ന് കാണാം ,കൂട്ടത്തിൽ ഏതെങ്കിലും പ്രോഡക്റ്റ് കിട്ടിയാൽ ഡീൽ ആക്കാം. കൂടാതെ ഞങ്ങളുടെ ഒരു ഡീലർ ഉണ്ട് അവിടെ, അവിടെ കൂടി ഒന്ന് പോകണം . .കൂട്ടത്തില്‍ കുറച്ചു കറക്കവും  '

'നിനക്കെവിഡെയാ ട്രെയിനിങ് '

'അതോ , ഓക്‌ലാൻഡ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ആണ് , പത്തു ദിവസത്തെ ട്രെയിനിങ് ക്യാമ്പ് '

പുറത്തു പോയി എന്തെങ്കിലും ഒരു ഇന്റേൺഷിപ് പ്രോഗ്രാം ചെയ്യണം എന്ന ഒരു ആഗ്രഹം അവൾ മുൻപ് മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്

'കൊള്ളാലോ , അവസാനം നീ നിന്റെ സ്വപ്നം  നിറവേറ്റാൻ പോകുകയാണ്  '

'അതെ , തീരെ പ്രതീക്ഷിക്കാതെ കിട്ടിയതാ , ഒരുപാട് സന്തോഷോം ഉണ്ട് .... പക്ഷെ അതിനിടയില്‍  നമ്മളുടെ ഈ കണ്ടുമുട്ടൽ വലിയ

💬 Comments

View all comments