0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

വൈന്‍ തലക്ക് പിടിച്ചതാണെന്ന് ഞാന്‍ ഊഹിച്ചു . വിഷയം മാറ്റുവാനായി ഞാന്‍ പുറത്തു ആകാശം തെളിയുന്നത് നോക്കാന്‍ പറഞ്ഞു  . അവള്‍ പുറത്തേക്ക് നോക്കി .

'ഭൂമിയില്‍ നിന്നു സൂര്യോദ്ധ്യായം കാണുന്നത് പോലെ അല്ല ആകാശത്തുനിന്ന് കാണുന്നത് , നല്ല ഭങ്ങിയാണ്'

'ഹരിയേട്ടന്‍ മുന്പ് കണ്ടിട്ടുണ്ടോ '

'ഓ , കണ്ടിട്ടുണ്ട് , പക്ഷേ അത് കഴിഞ്ഞാല്‍ എനിക്ക്  ഒരു തല വേദന വരും . അത് സഹിക്കാന്‍ പറ്റൂല .'

'ഓഹോ,അപ്പോ ഞാന്‍  സൂര്യോദയം കണ്ടു  തലവേദനിച്ചു കിടക്കട്ടെന്നു ല്ലേ'

'അങ്ങനല്ല'

'ഉം' , അവള്‍ പുറത്തേക്ക് തന്നെ നോക്കി ചാരി ഇരുന്നു,ഞാനും

കുറച്ചു കഴിഞ്ഞും  അവളുടെ ആനക്കമൊന്നും കേള്‍ക്കതായപ്പോള്‍ ഞാന്‍ മെല്ലെ ഒന്നു നോക്കി , അവള്‍ ഉറങ്ങിയിരിക്കുന്നു . അടുത്ത സീറ്റില്‍ കിടന്നിരുന്ന ഞങ്ങല്‍ക്ക് തന്ന പുതപ്പുകളില്‍ ഒന്നെടുത്ത് ഞാന്‍ അവളെ പുതപ്പിച്ചു . വിന്‍ഡോ ക്ലോസ് ചെയ്തു , അവള്‍ നല്ല ഉറക്കത്തിലാണ് ...ഞാന്‍ അവളെ നോക്കി കിടന്നു .

ഇവൾക്ക് എന്താണ് സംഭവിച്ചത് ? ലുക്കിൽ ആകെ ഒരു മാറ്റം  . ഗ്രാമീണ സുന്ദരി പരിഷ്കാരിയായിരിക്കുന്നു . നാടൻ വേഷത്തിൽ പോവാൻ ഉള്ള മടിക്കാവും ,പോകുന്നത് വേറെ ഒരു രാജ്യത്തേക്കല്ലേ .

എത്ര നിഷ്കളങ്ക ആയിട്ടാണ് ഇവൾ  കിടക്കുന്നത് , എന്നോട് ചെയ്തതാണെന്നും ഈ ജന്മത്തിൽ മറക്കാൻ ആവുന്നതല്ല . സാധാരണ തേപ്പ് എന്ന് പറയാൻ ആവില്ലായിരുന്നു ...... 2004 ലിൽ തുടങ്ങിയ നീണ്ട എട്ടു വർഷത്തെ പ്രണയം അവൾ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു . അന്നവള്‍   അതിനുവേണ്ടി

💬 Comments

View all comments