0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 697

നിന്ന്  ലഗേജും എടുത്ത് ഹോട്ടലിന്റെഉള്ളിലേക്ക് കയറി . വിജയ് ഫ്രന്റ് ഓഫിസ് സ്റ്റാഫുമായി സംസാരിച്ചു . എന്റെ പാസ്പോര്ട്ട് കൊടുത്തു ബുക്കിംഗ് കൺഫോം ആക്കി . ശേഷം ബുക്ക് ചെയ്ത അമൗണ്ടിന്റെ പകുതി അഡ്വാൻസ് പേയ്‌മെന്റും നടത്തി . 12 ദിവസത്തിനാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത് .

റൂമിന്റെ കീ വാങ്ങി  ഞങ്ങൾ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു . അഞ്ചാം നിലയിലെ ഒരു കോർണറിൽ  ആണ് റൂം . റൂം തുറന്ന്‌  വിജയ് അകത്തു കയറി , ഞാൻ പുറകെ ബാഗുമായി കയറി ,

കൊള്ളാം  , നല്ല വലിപ്പമുള്ള റൂം . റൂമിലേക്ക് കയറുന്നതിന്റെ റൈറ്റ് സൈഡിൽ  ആയി ബാത്രൂം . അത് കഴിഞ്ഞാൽ ചുമരിൽ നിന്നും കുറച്ചു വിട്ടു വലിയ ഒരു ബെഡ് , രണ്ടു സൈഡിലും ബെഡ് ടേബിൾ ഉണ്ട് .ഒരു മൂലക്കായി ഒരു ചെറിയ ഫ്രിഡ്ജും  ബാക്കിയുള്ള സ്ഥലത്തു ഉയരം കുറഞ്ഞ നീളമുള്ള ഒരു ടി ടേബിൾ , അതിനു സെറ്റ് ആയി വെള്ള നിറത്തിൽ ഒരു സോഫ .വലിയ ഒരു ടീവി.ചുമരിന്റെ ഉള്ളിലേക്കായി നിൽക്കുന്ന അലമാര റൂമിന്റെ സ്ഥലം മുടക്കുന്നില്ല ,

പുറത്തേക്കു ഒരു ഡോർ ഉണ്ട് . ബാൽക്കണിയിലേക്കു ഉള്ളതാണ് , അവിടെ നിന്നാൽ കടൽ കാണാം , പക്ഷെ റൂമിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കില്ല . റൂമിൽ മൊത്തത്തിൽ ഒരു ബ്രൗൺ ആൻഡ് ഗോൾഡൻ ടച്ച് .ബാത്രൂമിന്  നല്ല വൃത്തിയും നല്ല സ്പേസും ഉണ്ട് .

'പെർഫെക്റ്റ് വിജയ് '

അവൻ ഒന്ന് ചിരിച്ചു കാണിച്ചു , അവനു ഡ്യൂട്ടി ഉണ്ട് . പത്തു മണിക്ക് കയറണം ബ്രേക്ക് ഡ്യൂട്ടി ആണ് . രാത്രി പന്ത്രണ്ടു മണി  ആവും കഴിയാൻ . പോവാനുള്ള ദൃതി കാണിച്ചപ്പോൾ ഞാൻ ബാഗ് തുറന്നു അവനായി കൊണ്ടുവന്ന സാധനങ്ങൾ എടുത്തു . കൂടുതൽ  ഒന്നും ഇല്ല , കുറച്ചു ബേക്കറി ,പിന്നെ നല്ല കടുമാങ്ങ അച്ചാർ , കടുമാങ്ങ അച്ചാർ  അവനു നല്ല ഇഷ്ട്ടമാണ് . പിന്നെ അവനു വേണ്ടി വാങ്ങിയ

💬 Comments

View all comments