0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

കാര്യം ചോദിച്ചില്ല. എഴുനെൽക്കട്ടെ , ചോദിച്ചറിയണം . ഞാൻ മനസ്സിൽ കരുതി .

മുഖത്തേക്ക് പോയപ്പോൾ ,കവിളെല്ലാം തുടിച്ചു ചോക ചോകയാണ് ഇരിക്കുന്നു . ചുണ്ടു ശെരിക്കു കാണാൻ വയ്യ . അവൾ തല ഒന്ന് എന്റെ സൈഡിലേക്ക് ചെരിച്ചു കിടന്നെങ്കിലെന്നു ഞാൻ ആശിച്ചു.

ഇരിക്കുന്നതിൽ എന്തോ പൊറുതികേട്‌ ഉള്ളതുപോലെ അവൾ ഒന്ന് പിടഞ്ഞു , പിന്നെ തല ചിരിച്ച എന്റെ സൈഡിലേക്ക് വെചു .ഇപ്പോൾ ഞങ്ങളുടെ മുഖങ്ങൾ നേർക്കുനേർ   ആണ് . അവളുടെ വെളുത്ത മുഖം ആ ഇരുണ്ട വെളിച്ചത്തിലും പ്രകാശിക്കുന്നുണ്ടായിരുന്നു . ചോര ചുണ്ടുകളിൽ അവള് മായങ്ങൾ ഒന്നും ഇടാറില്ല. അതിന്റെ ആവശ്യവും ഇല്ല.

മനസൊന്നിടഞ്ഞു , ചുവന്നു തുടുത്ത ആ പവിഴ ചുണ്ടുകളിൽ ഒന്ന് മുത്താൻ എന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുന്നു . ഞാൻ മെല്ലെ തല ചെരിച്ചു വച്ചു  .വേണ്ട, ഇവളിന്നു മറ്റൊരാളുടേതാണ് , എന്നോട് ചെയ്ത ചെയ്തുകൾക്കെല്ലാം ഉള്ളത് നല്ല മധുരമായിത്തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ കറക്റ്റ് സമയത് കൊടുത്തതും ആണ് . ഇനി വേണ്ട .

ഉറങ്ങാനായി കണ്ണടച്ചപ്പോൾ ആദ്യ ചുംബനം ഓര്മ വന്നു . അവളുടെ കവിളിൽ ആണ് ഞാൻ ആദ്യമായ് മുത്തിയത് . ശേഷം നെറ്റിയിൽ പിന്നെ ചുണ്ടിൽ . അതിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്ന് ഞങ്ങൾ അന്ന് ഉറപ്പിച്ചിരുന്നു . പക്ഷെ ഒരു ദിവസം ചുണ്ടുകൾ തമ്മിൽ മുട്ടിയുരുമ്മുന്ന നേരത്ത് എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു  . അന്നാണ് അവളുടെ പാൽ കുടങ്ങൾ ഞാൻ തഴുകി, ഞെരിച്ചത് ....

----------------------------------------------------------------------------------------------------------------

ജൂലൈ-10-2019

'ഹെലോ

💬 Comments

View all comments