Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
അപ്പോളേക്കും .........അതിനും വേണ്ടി ഒന്നും സംഭവിച്ചില്ലല്ലോ . എന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു .
നേരത്തെ ധരിച്ച ട്രൗസർ തന്നെ ധരിച്ചു . ബാത്‌റൂമിൽ പോയി ഒന്ന് ക്ലീൻ ആയി . ശേഷം ബാഗിൽ നിന്നും സിഗരറ്റിന്റെ ബോക്സും , ലൈറ്ററും എടുത്ത് ബാൽക്കണിയിലേക്കു പോയി . സിഗരറ്റിനു തീ കൊളുത്തിയ ശേഷം ഫോണെടുത്ത് സുനിയെയും അജിയെയും വിളിച്ചു . ശേഷം വീണയുടെ നമ്പറിലേക്കു വിളിച്ചുകൊണ്ടു സിഗരറ്റും കെടുത്തി റൂമിനുള്ളിലേക്കു പോന്നു .
അവൾ കോളേജിലേക്കുള്ള യാത്രയിൽ ആയിരുന്നു . ഞാൻ വൈകീട്ട് വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു .
ശേഷം സ്‌പോൺസറെ വിളിച്ചു , ഈ വര്ഷം പുതിയ ഒരു പ്രോഡക്റ്റ് മാർക്കറ്റിങ് എത്തിക്കണം എന്ന് അദ്ദേഹം പറഞ്ഞു . രണ്ടു പേരുടെയും അഭിപ്രായങ്ങൾ പങ്കു വെചതിനുശേഷം സംഭാഷണം അവസാനിപ്പിച്ചു .
കിടക്കുമ്പോൾ റെസ്റ്റോറന്റിൽ വച്ചു കണ്ട കാഴ്ച മനസ്സിൽ വന്നു . വികാരങ്ങളെ അടക്കി വെച് ഞാൻ ഉറങ്ങി .
ഉറക്കമുണരുമ്പോൾ വൈകീട്ട് ആറര ആയി , റൂം സർവീസിൽ വിളിച്ച് ഒരു ചായ ഓർഡർ ചെയ്തു . ശേഷം ബെഡിൽ നിന്നും എഴുനേറ്റു മുഖം കഴുകി . ഒരു ടീഷർട് എടുത്തിട്ടു . ബാഗിൽ നിന്ന് ലാപ്ടോപ്പും ഡയറിയും എടുത്ത് ടേബിളിൽ വെചു . പവർ പ്ളഗ് കുത്തി ലാപ്ടോപ്പ് ഓൺ ചെയ്തു . അപ്പോഴേക്കും ചായ വന്നു . ബില്ല് ഒപ്പിട്ടു കൊടുത്ത് ചായയും കൊണ്ട് ഞാൻ ടേബിളിലെ അടുത്തായി ഇരുന്നു .
വരുന്നതിനു മുൻപ് യാത്രയെ പറ്റി
💬 Comments
View all comments