0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

വ്യക്തമായ പ്ലാൻ ഞാൻ ഉണ്ടാക്കിയിരുന്നു . അതെല്ലാം ഒന്ന് മറി ച്ചു നോക്കി . ശേഷം ലാപ്പിൽ ഹോട്ടലിന്റെ വൈഫൈ കണക്ട് ചെയ്ത് ഒഫീഷ്യൽ  മെയിലുകൾ എല്ലാം ചെക്ക് ചെയ്തു .

പതിനഞ്ചിനാണ്‌ എക്സിബിഷൻ തുടങ്ങുന്നത് .അഞ്ചു ദിവസത്തെ എക്സിബിഷൻ ആണ്.അടുത്ത രണ്ടു ദിവസങ്ങളിൽ കുറച്ചു സ്റ്റെബിളുകൾ സന്ദർശിക്കാൻ ഉണ്ട് . കൂടെ രണ്ടു ദിവസത്തെയും റേസും കാണണം.

നാളേക്കുള്ളതെല്ലാം ഓക്കേ ആണെന്ന് ഒന്ന് കൂടെ നോക്കി ഞാൻ ലാപ്ടോപ്പ് മടക്കി .ബാൽക്കണിയിൽ പോയി നിന്ന് ചായ കുടിച്ചു . ശേഷം റൂം സെർവിസിൽ വിളിച്ച്‌ ഗ്ലാസ് ക്ലിയർ ചെയ്യാൻ പറഞ്ഞു .

സമയം ഏഴു മണി ആവുന്നു . നേരം ഇരുട്ടിയിരുന്നു , പക്ഷെ ടൗണിലെ ലൈറ്റുകളുടെ വെളിച്ചത്തിൽ പകൽ പോലെ തന്നെ ആണ് രാത്രിയും .

ഒന്ന് പുറത്തു ഇറങ്ങണം , ഭക്ഷണം പുറത്തുനിന്നാണ് , എനിക്ക് ഇന്ത്യൻ ഫുഡ് നിബന്ധം ആണ് ,

ഫോണെടുത്ത് നിമ്മിക്ക് ഒരു മെസേജ് അയച്ചു

'ഹലോ '

നിമിഷങ്ങൾക്കുളിൽ റീപ്ലേ വന്നു

'ഹാലോ '

'എന്താ പരിപാടി '

'ഒന്നുല്ല , വെറുതെ ഫോണിൽ നോക്കി ഇരിക്കുകയാണ് '

'ഭക്ഷണം കഴിച്ചോ '

'ഇല്ല , ഒരു കോഫി കിട്ടി , ഇനി രാത്രി '

'പുറത്തേക്കു ഇറങ്ങിയാലോ ' ഞാൻ വെറുതെ ചോതിച്ചതായിരുന്നു

'ആ പോവാം , ഞാനും ഒന്ന് പുറത്തിറങ്ങിയാലോ എന്ന് വിചാരിച്ച ഇരിക്കുകയായിരുന്നു '

'ഓക്കേ , ഞാൻ ഇപ്പൊ വരാം '

ഞാൻ ഫോൺ ബെഡിലേക്കിട്ടു ഉച്ചക്ക് അഴിച്ചിട്ടത് തന്നെ എടുത്തിട്ടു 

💬 Comments

View all comments