Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
, സ്വെറ്റർ എടുക്കാൻ മറന്നില്ല, പുറത്തു നല്ല തണുപ്പാണ് .
ഞാൻ എത്തിയപ്പോളേക്കും അവൾ പുറത്ത് ഇറങ്ങിയിരുന്നു . അവളും ഉച്ചക്ക് ഇട്ട അതെ ഡ്രസ്സ് തന്നെ ആണ് , പക്ഷെ മുകളിൽ ഒരു സ്വെറ്റർ ഇട്ടിട്ടുണ്ട് , സിപ് ഇട്ടിട്ടില്ല , അതുകൊണ്ടു തന്നെ അവളുടെ മുഴുപ്പ് എനിക്ക് കാണാം , താഴെ ഒരിളക്കം , ഞാൻ പോക്കെറ്റിൽ കയ്യിട്ടു അവനെ ഒരു സൈഡിലേക്ക് ആക്കി വെചു
'ഇപ്പൊ തണുപ്പുണ്ടോ 'ഞാൻ അവളോട് ചോദിച്ചു .
'കുഴപ്പല്യ, നേരത്തെ അത്രയ്ക്ക് അറിയുന്നില്ല'
'അടിപൊളി , വാ പോകാം '
'എങ്ങോട്ടാ '
'വെറുതെ ഒന്ന് നടക്കാം , ശേഷം ഭക്ഷണം കഴിച്ചു പോരാം '
'മ് ,'ഞങ്ങൾ നടത്തം തുടങ്ങി
'ഉറങ്ങിയോ '
'ഉം , കുറച് ' അവൾ മറുപടി നൽകി .
‘വയറിപ്പോൾ എങ്ങനെ ഉണ്ട്’
'വയറു ശെരിയായി ,ഇപ്പൊ നല്ല ആശ്വാസം ഉണ്ട്’
ഞാൻ അവളെയും കൂടി നടന്നത് സ്കൈ ടവറിന്റെ അടുത്തേക്കാണ് , താഴെ നിന്ന് മുകളിലേക്ക് നോക്കിയപ്പോൾ കഴുത്തു വേദനിക്കുന്ന പോലെ , ഞാൻ ഉള്ളിൽ കയറിയിട്ടില്ല, മുകളിൽ റെസ്റ്റോറെന്റുകൾ ഉണ്ടെന്നു അറിയാം . നിമ്മി ഫോണെടുത്തു ഫോട്ടോസ് എടുക്കാൻ തുടങ്ങി .
'ടോ , ഞാൻ പെടല്ലേ ട്ടാ , ശ്രെദ്ധിക്കണെ . പണി കിട്ടും '
'ഞാൻ നോക്കുന്നുണ്ട് ഹരിയേട്ടാ '
വെറുതെ പണി വാങ്ങിയിട്ട് പ്രശ്‌നം ആകണ്ടല്ലോ എന്ന് കരുതി ആണ് ഞാൻ പറഞ്ഞത് . അവൾ അത് ശ്രെദ്ധിക്കുന്നുണ്ടെന്നു എനിക്ക് മനസിലായി .കുറച്ചു
💬 Comments
View all comments