0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 672

. ആരെ കാണിക്കാനാണ് . എഴുതിയത് ക്ലിയർ ചെയ്ത് ഒരു  ഫ്ലൈറ്റിന്റെ ഇമോജി മാത്രം സ്റ്റാറ്റസ് ആക്കി ഇട്ടു️. ഇത് തന്നെ ധാരാളം .

ശേഷം  സ്നാപ്ചാറ്റ് തുറന്നു . വൈഫൈ നല്ല സ്പീഡ് ആയതുകൊണ്ട് തന്നെ എല്ലാ സ്‌നാപ്‌സും ഒന്ന് നോക്കാൻ പറ്റും . എന്റെ  അതികം കളികളും സ്നാപ്ചാറ്റിൽ ആണ് . അറിയുന്ന ഒരൊറ്റ ആളെയും ഞാൻ ആഡ് ചെയ്യില്ല . ഏതൊക്കയോ രാജ്യങ്ങളിലെ ആരൊക്കെയോ ഉണ്ട് . എല്ലാവര്ക്കും കറക്റ്റ് ആയി റീപ്ലേ കൊടുത്ത പോരുന്നു .

ആദ്യം തന്നെ എയർപോർട്ടിന്റെ നല്ല രണ്ടു വീഡിയോ എടുത്ത് ഏതോ ഇംഗ്ലീഷ് പാട്ടും കുത്തി കേറ്റി സ്നാപ്ചാറ്റിൽ ഞാൻ സ്റ്റാറ്റസ് ഇട്ടു . ട്രിപ്പ് റ്റു ഓക്‌ലാൻഡ് എന്ന് എഴുതാൻ മറന്നില്ല . ശേഷം എല്ലാവരും അയച്ച സ്‌നാപ്‌സും തുറന്നു നോക്കി റീപ്ലേ കൊടുത്തിരുന്നു . ഏകദേശം മുന്നൂറ്റി അൻപതോളം മെസ്സേജ് ഉണ്ടായിരുന്നു നോക്കാൻ . ഇപ്പോൾ സമയം നന്നായി നീങ്ങുന്നുണ്ട് .

ഇടയ്ക്കു ചുറ്റുഭാഗം നിരീക്ഷിക്കാൻ ഞാൻ മറന്നില്ല . ഇല്ല , അത്ര പെട്ടന്ന് ഞാൻ ഇരിക്കുന്ന ഭാഗം ആരുടേയും കണ്ണിൽ പെടില്ല . അഥവാ കണ്ടാലും ഈ  ഭാഗത്തെ ലൈറ്റ് വളരെ ഡിം ചെയ്തു വച്ചിരിക്കുന്നത് കൊണ്ട് ആളെ മനസിലാവാൻ  സാധ്യത ഇല്ല .

സമയം ഏകദേശം ഒരുമണിയോടടുക്കുന്നു .ഗേറ്റ് തുറക്കാൻ ഏകദേശം മുപ്പതു മിനിട്ടു കൂടി ഉള്ളു . ഞാൻ വീണ്ടും ഫോണിൽ കളി  തുടർന്നു .ഒന്നേ പതിനഞ്ചു ആയപോളെക്കും ഖത്തർ എയർവൈസിന്റെ മൂന്ന് ഗ്രൗണ്ട് സ്റ്റാഫുകൾ വന്ന് ഗേറ്റ് തുറന്നു ചെക്കിങ് തുടങ്ങി . നിമിഷ നേരം കൊണ്ട് ക്യുവില്‍ ആളായി .

ഗ്രൗണ്ട് സ്റ്റാഫ് അവരുടെ ജോലി വളരെ വേഗത്തിൽ ചെയ്യുന്നുന്നത്കൊണ്ട് ക്യു വളരെ വേഗത്തിൽ നീങ്ങുന്നു .ഏറ്റവും അവസാനമേ ചെക്ക് ഇൻ ചെയ്യൂ എന്ന ഉദ്ദേശത്തോടെ  ആണ് ഞാൻ ഇരിക്കുന്നത് . ക്യു നീങ്ങുന്നത് ഞാൻ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു . രണ്ടു സെക്ഷൻ ആയി ആളുകൾ ഗേറ്റിന്റെ ഉള്ളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു .ഇപ്പോൾ നൂറുപേരിൽ

💬 Comments

View all comments