0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 1.8K

ദൂര ഫ്ലൈറ്റുകൾ പുറപ്പെടുന്നത് എന്ന് തോന്നി.

ജൂലൈ-9-2019

സമയം പോവുന്നില്ല . ഉറക്കം വരുന്നുമില്ല . പിന്നെ  ഫോണെടുത്ത് മെസ്സേജുകൾ എല്ലാം ഒന്ന് നോക്കി , മെയിലും ചെക്ക് ചെയ്തു .

വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് ഇട്ടാലോ, മനസ്സിൽ ആലോചിച്ചു  .പിന്നൊന്നും നോകീല  'ട്രിപ്പ് റ്റു ഓക്‌ലാൻഡ് ' ഞാൻ എഴുതി , അല്ലേൽ വേണ്ട . ആരെ കാണിക്കാനാണ് . എഴുതിയത് ക്ലിയർ ചെയ്ത് ഒരു  ഫ്ലൈറ്റിന്റെ ഇമോജി മാത്രം സ്റ്റാറ്റസ് ആക്കി ഇട്ടു✈️. ഇത് തന്നെ ധാരാളം .

ശേഷം  സ്നാപ്ചാറ്റ് തുറന്നു . വൈഫൈ നല്ല സ്പീഡ് ആയതുകൊണ്ട് തന്നെ എല്ലാ സ്‌നാപ്‌സും ഒന്ന് നോക്കാൻ പറ്റും . എന്റെ  അതികം കളികളും സ്നാപ്ചാറ്റിൽ ആണ് . അറിയുന്ന ഒരൊറ്റ ആളെയും ഞാൻ ആഡ് ചെയ്യില്ല . ഏതൊക്കയോ രാജ്യങ്ങളിലെ ആരൊക്കെയോ ഉണ്ട് . എല്ലാവര്ക്കും കറക്റ്റ് ആയി റീപ്ലേ കൊടുത്ത പോരുന്നു .

ആദ്യം തന്നെ എയർപോർട്ടിന്റെ നല്ല രണ്ടു വീഡിയോ എടുത്ത് ഏതോ ഇംഗ്ലീഷ് പാട്ടും കുത്തി കേറ്റി സ്നാപ്ചാറ്റിൽ ഞാൻ സ്റ്റാറ്റസ് ഇട്ടു . ട്രിപ്പ് റ്റു ഓക്‌ലാൻഡ് എന്ന് എഴുതാൻ മറന്നില്ല . ശേഷം എല്ലാവരും അയച്ച സ്‌നാപ്‌സും തുറന്നു നോക്കി റീപ്ലേ കൊടുത്തിരുന്നു . ഏകദേശം മുന്നൂറ്റി അൻപതോളം മെസ്സേജ് ഉണ്ടായിരുന്നു നോക്കാൻ . ഇപ്പോൾ സമയം നന്നായി നീങ്ങുന്നുണ്ട് .

ഇടയ്ക്കു ചുറ്റുഭാഗം നിരീക്ഷിക്കാൻ ഞാൻ മറന്നില്ല . ഇല്ല , അത്ര പെട്ടന്ന് ഞാൻ ഇരിക്കുന്ന ഭാഗം ആരുടേയും കണ്ണിൽ

💬 Comments

View all comments