0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 301

നിമ്മി.ആദ്യമെറിഞ്ഞത് പാഴായില്ല . മുഖത്ത് കള്ള ചിരിയുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൻ ഇത്തിരി സന്തോഷം തോന്നി .

ഞാൻ മെല്ലെ കുനിഞ്ഞു നിന്ന് കയ്യിൽ ഐസ് വരുന്നതിനിടെ  വീണ്ടും അവൾ എറിഞ്ഞു.ഇപ്പൊഴും അവളുടെ ഉന്നം പിഴച്ചില്ല  . പിന്നെ ഒന്നും നോക്കിയില്ല . രണ്ടു കയ്യിലും ഐസ് വാരിയെടുത്ത് ഞാൻ അവളുടെ അടുത്തേക്കോടി .

അവൾ അടുത്ത ബോൾ ഉണ്ടാക്കുന്നതിനുമുന്പ് ഞാൻ അവളുടെ അടുത്തെത്തി . രണ്ടുകയ്യിലും ഇരുന്നിരുന്ന ഐസ് ഞാൻ അവളുടെ രണ്ടു  കവിളിലും വെച്ച് പൊത്തി  . കയ്യിലെ ഐസ് കൊണ്ട്  എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ച അവളുടെ പിറകിൽ നിന്നും കയ്യടക്കം പൂണ്ടു  പിടിച്ചു ഞാൻ  കുടഞ്ഞു  . ആ സമയം അവൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു .

പിടി വിട്ടു ഡ്രസ്സ് എല്ലാം എല്ലാം ശെരിയാക്കി ഞങ്ങൾ കാറിനടുത്തേക്ക് നടന്നു .കാലിൽ ഉണ്ടായിരുന്ന ഐസ് മുഴുവൻ കളഞ്ഞു വൃത്തിയായി ഞങ്ങൾ കാറിനുള്ളിലേക്കു കയറി .

അടുത്ത  സ്പോട് ലക്ഷ്യമാക്കി ഞാൻ കാർ എടുത്തു .

'എങ്ങനെ ഉണ്ടായിരുന്നു '

'അടിപൊളി ,ഞാൻ ആദ്യായിട്ടാ മഞ്ഞു നേരിട്ടു കാണുന്നത് , 'ഹരിയേട്ടൻ ഉള്ളതുകൊണ്ട് എനിക്ക് ഇതൊക്കെ കാണാൻ പറ്റി '

'ഉം , ഞാൻ ഒറ്റക്കായിരുന്നേല്‍ ഉള്ള കാര്യം ഒന്നാലോചിച്ച് നോക്ക്,പരമ ബോര്‍ ആയേനെ ' ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു .

വീണ്ടും രണ്ടു ഭാഗത്തും മഞ്ഞു നിറഞ്ഞ വഴിയിലൂടെ കാർ നീങ്ങി .

'നല്ല മഴക്കാറുണ്ടല്ലോ ' ഞാൻ ആകാശം നോക്കി പറഞ്ഞു .

'ഹെയ് , പെയ്യില്ലന്നെ , നമ്മൾ തിരിച്ചു റൂമിൽ എത്തിയിട്ടേ മഴ പെയ്യത്തുള്ളു ' അവൾ പറഞ്ഞു

'ഉം , അങ്ങനാണേൽ കൊള്ളാം , ഇല്ലേൽ വന്നതിനു കാര്യം ഉണ്ടാവില്ല '

'പെയ്യില്ല, എന്റെ ഉറപ്പാ , നോക്കിക്കോ'അവൾ ഉറപ്പിച്ചു പറഞ്ഞു .

അര മണിക്കൂർ കൊണ്ട് ഞങ്ങൾ നാഷണൽ  പാർക്കിൽ എത്തി . ആദ്യം കണ്ട റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് ബത്റൂമിലൊക്കേ പോയി ഞങ്ങള്‍ ഒന്നു ഫ്രെഷായി . സമയം ഒന്നര ആവുന്നു , വെയിൽ

💬 Comments

View all comments