Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
എന്റെ കയ്യിൽ എടുത്തു വിരലുകൾ കൊണ്ട് കവിളിൽ മെല്ലെ തലോടി , അവൾ കൗതുകത്തോടെ എന്റെ കണ്ണുകളിൽ തന്നെ നോക്കുകയാണ് . വീണ്ടും ആവേശത്തോടെ ഞാൻ അവളുടെ മുഖതേക്കമർന്നു ,അവളുടെ രണ്ടു കൈകളും എന്റെ സ്വെറ്ററിന്റെ കോളറിൽ പിടുത്തമിട്ടു .
ഞാൻ പതിയെ കയ്യെത്തിച് അവളുടെ സീറ്റ് കുറച്ചു പിറകിലേക്കായി അഡ്ജസ്റ്റ് ചയ്തു .
ശേഷം പതിയെ അവളുടെ മുകളിലേക്ക് വീണു . അവളുടെ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു . വലതു കൈ കൊണ്ട് ഞാൻ അവളുടെ കഴുത്തിൽ മെല്ലെ തലോടി .വിരലുകൾ കൊണ്ട് ചെവിയുടെ അടിയിൽ വരഞ്ഞപ്പോൾ അവളുടെ പല്ലുകൾ എന്റെ മുകളിലെ ചൂണ്ടിനെ കടിച്ചു വിട്ടു .
കഴുത്തിൽ തലോടിയിരുന്ന വിരലുകൾ പതിയെ താഴോട്ടിറങ്ങി ,അവ ചെന്ന് നിന്നത് അവളുടെ മാറിടത്തിൻ മുകളിലായിരുന്നു .സീറ്റിൽ കിടന്നു ഞെരുങ്ങിയിരുന്ന അവളുടെ വലതു മാറിടം ഞാൻ പതിയെ അമർത്തി .
ആ നിമിഷം പ്രകൃതിക്ക് അതിഷ്ട്ടപ്പെടാത്ത മട്ടില്‍ ആകാശത്തിൽ നിന്ന് ഒരു മിന്നൽ നാളം നല്ല ശബ്ദത്തിൽ താഴെ വീണു പൊട്ടി . അതിന്റെ ആഘാതത്തിൽ അവളിൽ നിന്നും ഞാൻ അടർന്നു മാറി . രണ്ടു പേരും നന്നായി ഞെട്ടിയിരിക്കുകയായിരുന്നു. കിതച്ചുകൊണ്ട് ഞാൻ സീറ്റിലേക്കിരുന്നു . ഞാൻ അവളെ ഒന്ന് നോക്കി . പരന്നു കിടന്നിരുന്ന മുടിയെല്ലാം വാരിയൊതുക്കി വെക്കുകയായിരുന്നു അവൾ .
വൈഫെർ ഇട്ടു പുറത്തേക്കു നോക്കി .കാറ്റ് പൂർണമായി നിലച്ചിരിക്കുന്നു .പക്ഷേ മഴ തകര്‍ത്ത് പെയ്യുന്നുണ്ട് .
'നമുക്ക് വിട്ടാലോ .. ഇപ്പൊ കാറ്റില്ല '
'ഉം ' അവൾ മൂളി
ഞാൻ അയഞ്ഞു കിടന്നിരുന്ന സ്വെറ്റർ ശെരിയാക്കി ഇട്ടു . മിററിൽ നോക്കി മുടിയെല്ലാം ഒതുക്കി മുഖം ഒന്ന് നോക്കി . അപ്പോളാണ് ചുണ്ടിൽ ഒരു നീറ്റല്‍ അനുഭവപ്പെട്ടത് .
മിററിൽ നോക്കി ചുണ്ടു പിടിച്ച് താഴ്ത്തി നോക്കിയപ്പോൾ ചെറിയ ഒരു മുറിവ് . കുറച്ച് രക്തം പൊടിഞ്ഞു കിടക്കുന്നുണ്ട് . ഞാൻ അത് നിമ്മിക്ക് കാണിച്ചു കൊടുത്തു . അത് കണ്ട് അവളൊന്നു ചിരിച്ചു , നാണം വന്ന ചിരി .
💬 Comments
View all comments