Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]
'ഡോ ,തിരിച്ചുള്ള യാത്ര ഇത്തിരി പ്രേശ്നാണഡോ. ഇന്ന് നമുക്കിവിടെ തങ്ങിയാലോ '
'ഉം , അവര്‍ പറഞ്ഞത് കേട്ടു , കുഴപ്പാണേല്‍ ഇവിടെ നിക്കാം ഹരിയേട്ടാ,എനിക്ക് കൊഴപ്പോന്നും ഇല്ല, നാളെ ക്ലാസ് ഇല്ലല്ലോ '
'സോറി ട്ടോ , മഴ പെയ്യും എന്ന് എനിക്കറിയായിരുന്നു , പക്ഷെ ഇമ്മാതിരി മഴയാവും എന്ന് അറിഞ്ഞില്ല'
'അത് സാരല്ല ഹരിയേട്ടാ'
'എന്നാല്‍ കഴിച്ചോ ' ഞങ്ങൾ ഭക്ഷണം കഴിച്ച് ബില്ലും കൊടുത്തു പുറത്തിറങ്ങി . കാറിൽ വന്നിരുന്ന് ഞാൻ മാപ്പിൽ അടുത്തുള്ള ഹോട്ടലുകളുടെ ലിസ്റ്റ് എടുത്തു .
അതിൽ നിന്നും തടാക കരയിൽ ഉള്ള ഒരു വുഡ് ഹൗസ് ഹോം സ്റ്റേ കണ്ടു . നമ്പർ എടുത്ത് വിളിച്ചു .ഒരു സ്ത്രീ ആണ് മറുതലക്കല്‍ . ഫാമിലി ആണെന്നും , മഴയത്ത് പെട്ട് പോയതാണെന്നും പറഞ്ഞപ്പോള്‍ റൂം റെഡി ആണെന്ന് റീപ്ലേ കിട്ടി . നെറ്റില്‍ കണ്ട റേറ്റിൻ തന്നെ റൂം ഉറപ്പിച്ച് കാള്‍ കട്ട് ചെയ്തു
ലൊക്കേഷൻ നോക്കി അങ്ങോട്ടു തിരിക്കാൻ നേരത്താണ് രാതി മാറ്റിയിടാൻ ഒന്നും ഇല്ല എന്നോര്‍മ വന്നത് . കാര്‍ ഞാൻ ഒരു ഡ്രസ്സ് കിട്ടുന്ന ഷോപ്പില്‍ സൈഡ് ആക്കി , ആദ്യം എനിക്കുള്ള ഒരു ട്രൗസറും ഒരു ടീഷർട്ടും വാങ്ങി .
ശേഷം നിമ്മിക്കുള്ളത് എടുക്കാനായി ഞങ്ങള്‍ ലേഡീസ് സെക്ഷനിലേക്കു പോയി .
'നിനക്കെന്താ എടുക്കണ്ട ?, രാത്രിക്കുള്ളത് എടുത്തോ , രാവിലെ ഇതിട്ടു തന്നെ പോയാൽ പോരെ ?'
'അത് മതി , '
രാത്രിക്കു എന്താ എടുക്കണ്ടെ , പാന്റും ടീഷർട്ടും ആയാലോ, അതോ ഷോർട്സ് ആക്കണോ '
'പാന്റ് മതി '
'ഉം ' ഞങ്ങൾ കുഴപ്പമില്ലാത്ത ഒരു സെറ്റ് നോക്കി എടുത്തു .
' അല്ലടോ , ഉള്ളിൽ ഇടുന്നതൊന്നും വേണ്ടേ '
ഞാൻ ചോതിച്ചത് കേട്ടു അവളൊന്നു ഞെട്ടി എന്നു തോന്നി
'വേണ്ട, ഇപ്പോ ഇത് മതി' അതും പറഞ്ഞ് അവൾ തിരിച്ചു നടക്കാൻ തുടങ്ങി .
ഞാൻ ലേഡീസ് ഇന്നർ സെക്ഷനിലേക്കു കയറി , അവളെ
💬 Comments
View all comments