0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 312

പറഞ്ഞ് താ '

'ഇല്ല, അത് പറ്റൂല ട്ടോ '

'ഓക്കെ , എന്ന വേണ്ട . എനിക്കറിയം നിന്റെ സൈസ് . അഥവാ കൂടുകയാണെല്‍ ഞാൻ ഇട്ടോണ്ട്'  എന്റെ മനസ്സില്‍ ഒരളവുണ്ടായിരുന്നു ,ഒരു 34 സൈസ് ബ്രായും 92 സൈസ് പാൻ റിയും എടുത്തു .

അത് കണ്ട് അവള്‍ എന്നെ രൂക്ഷമായി ഒന്നു  നോക്കി . ഞാൻ മൈൻ റ് ചെയ്തില്ല.

ശെരിക്കും ഞാൻ എൻ ജോയ് ചെയ്ത നിമിഷങ്ങള്‍ ആയിരുന്നു അത് .

ബില്ല് കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍  മുഖം താഴ്ത്തി നില്ല്കുകയായിരുന്നു അവൾ .

ഡോ ...പോവാം '

ഞങ്ങള്‍ കാറിനടുത്തേക്ക്  നടന്നു.  വാങ്ങിയ സാധനങ്ങള്‍  പിറകിലെ സീറ്റിൽ വച്ചു മാപ്പ് നോക്കി ഞാൻ വണ്ടി എടുത്തു.

'പിന്നേയ് ,' ഞാൻ അവളെ വിളിച്ചു

'എന്താ..' അവൾ ഇത്തിരി സ്ട്രോങ്ങ് ആയാണ് ചോദിച്ചത്

'നീ ഇത്ര കനം പിടിക്കൊന്നും വേണ്ട, സ്ത്രീകളായാൽ ഉള്ളിൽ ഇടുന്നതൊക്കെ ഇടയ്ക്കു  മാറ്റണം ഇല്ലേൽ ഇൻഫെക്ഷൻ ആവും , ഞാൻ പറഞ്ഞു തരേണ്ട കാര്യം ഒന്നും ഇല്ലലോ '

'അറിയാം'

'പിന്നെന്താ മടിച്ച് നീന്നീര്‍ന്നെ,ചോതിക്കാതെ തന്നെ എടുക്കണ്ടേ 'ഞാൻ  ചോദിച്ചു

‘എടുത്തല്ലോ 'അവൾ ചിരിച്ചു പറഞ്ഞു

'ആ എടുത്തു '

അവൾ മെല്ലെ ചിരിക്കുകയായിരുന്നു . ഏതാനും മിനീട്ടുകള്‍ക്കകം ഞങ്ങൾ ലൊക്കേഷനോടടുത്തു.

---------------------------------------------------------------------------------------------------------------

ടാറിട്ട റോഡിൽ നിന്നും കാർ ഒരു  മൺപാതയിലേക്ക് തിരിച്ചു . മഴയ്ക്ക് ഒരു കുറവും വന്നിട്ടില്ല .വഴിയിൽ എല്ലാം മരക്കമ്പുകളും ഇലകളും വീണു കിടക്കുന്നുണ്ടായിരുന്നു . അര കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ ഞങ്ങൾക്ക് താമസിക്കാനുള്ള ഹോം സ്റ്റേയുടെ പേരെഴുതിയ  ബോർഡ് കണ്ടു . കാർ ഞാൻ ഇടതു വശത്തെ ഇടുങ്ങിയ വഴിയിലേക്ക് തിരിച്ചു . രണ്ടു ഭാഗത്തും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു മൺപാത . മരങ്ങളിൽ നിന്നും വലിയ മഴ തുള്ളികൾ വീണു കൊണ്ടിരിക്കുന്നു .

വഴി അവസാനിച്ചത് ചെറിയ ഒരു വീടിന്റെ മുറ്റത്താണ് . പുറത്തു നിന്നും കാണുമ്പോൾ പൂര്‍ണമായും മരം കൊണ്ട് നിർമിച്ചതു പോലെ തോന്നുന്ന ഒരു നില വീട് .

💬 Comments

View all comments