0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 315

ഫോണിൽ വന്ന മെസ്സേജുകൾ എല്ലാം ഒന്നെടുത്ത്  നോക്കി . ലാപ്ടോപ്പുള്ള  ബാഗ് കാറിൽ നിന്നും എടുത്തിട്ടില്ല .അതിനാൽ മെയിൽ ചെക്ക് ചെയ്യാൻ സാധിച്ചില്ല .

'ഹരിയേട്ടാ ..'

പിറകിൽ നിന്നും അവളുടെ ശബ്‌ദം , ഞാൻ തിരിഞ്ഞു നോക്കി .

ഇന്ന് വാങ്ങിയ ടീഷർട്ടും പാന്റും ഇട്ടു സുന്ദരിയായി നിൽക്കുന്ന അവളെ നോക്കാതിരിക്കാൻ എനിക്കായില്ല .

അതികം ഇറുകി കിടക്കുന്നതല്ലെങ്കിലും ടി ഷിർട്ടിൽ അവളുടെ ശരീരത്തിന്റെ ഘടന വ്യതമായി കാണാം .

'ഹരിയേട്ടാ ..,ഈ ഡ്രസ്സ് എവിടാ ഇടുക ' അവൾ മാറിയ ഡ്രസ്സ് കയ്യിൽ പിടിച്ചാണ് ചോതിച്ചത്

'ദേ , അവിടെ .ഹാങര്‍ ഉണ്ട് , അതിൽ തൂക്കിക്കൊ '

അവളതും  കൊണ്ട് പോയി .

തിരിച്ചു  വന്നു ഫോണെടുത്തു അവൾ ബെഡിൽ ഇരുന്നു . അപ്പോളാണ് റൂമിൽ ഇരിക്കാനായി വേറെ  ഒന്നും ഇല്ല എന്നത് ഞാനോർത്തത് . പുറത്തിരുന്ന കസേര നന്നായി നഞ്ഞിട്ടുണ്ട് .അതിനാല്‍ ഉള്ളിലേക്ക് എടുക്കാൻ  ആവില്ല .

കുളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൾ നന്നായി തണുത്തു വിറക്കുന്നുണ്ട്  . താടിയെല്ലുകൾ തമ്മിൽ കൂട്ടി ഇടിച്ചു ശബ്ദം ഉണ്ടാവുന്നത് പുറത്തു കേള്‍ക്കാം  .

'ഡോ , കേറി കിടക്കാൻ  നോക്ക് , തണുപ്പടിച്ച് വേറെ അസുഖം വരുത്തി വക്കണ്ട  '

'ഉം ' അവൾ തൂക്കി ഇട്ടിരുന്ന കാൽ ബെഡിലേക്കു വച്ച് , പുതപ്പെടുത്ത കാലിൽ ഇട്ടു , ശേഷം മെല്ലെ നിരങ്ങി പുതപ്പിനുള്ളിലേക്കു കയറി .

‘പുതച്ച് മൂഡി കിടന്നോ തണപ്പു മാറിക്കോളും’

'ഉം , ഹരിയേട്ടൻ കിടക്കുന്നില്ലേ '

'ഉം,ഞാനും കിടക്കാണ് '

ഫോൺ ചാർജിൽ ഇട്ടു ബെഡിന്റെ അപ്പുറത്തെ സൈഡിൽ ആയി ഞാൻ കയറി ഇരുന്നു . അവൾ ഫോണിൽ ഫോണില്‍ തന്നെ  ആയിരുന്നു . പുതപ്പെടുത്ത്  മേലേക്കിട്ടു ഞാൻ പതിയെ ബെഡിൽ കിടന്നു . ഞങ്ങൾ തമ്മിൽ ചെറിയ ഒരു ഗ്യാപ് ഉണ്ടായിരുന്നു  .

അവൾ കിടക്കുന്ന ഭാഗത്തേക്കായി ചെരിഞ്ഞു കിടന്നു കൊണ്ട് ഞാൻ അവളെ നോക്കി . ആർക്കോ കാര്യമായിട്ട് മെസ്സേജ് അയച്ചുകൊണ്ടിരിക്കുയാണ്  . ഭർത്താവു തന്നെ

💬 Comments

View all comments