0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 323

'ഡോ '

'ആരും ഇപ്പൊ മരിക്കുന്നില്ല .വീണു കിട്ടിയ ഈ നല്ല നിമിഷങ്ങൾ നമുക്ക് ജീവിച്ചു തീർക്കാം ഹരിയേട്ടാ , എന്നിട്ടാവാം  അടുത്ത ജന്മത്തിലെ കാര്യങ്ങൾ '

'ഉം ' അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഞാൻ മൂളി .

മഴയുടെ ശക്തി ഇപ്പൊ കുറച്ചു കുറഞ്ഞിട്ടുണ്ട് . മര ചുവരുകൾക്കിടയിൽ കെട്ടി നിൽക്കുന്ന തണുപ്പ് അവളുടെ സാമിഭ്യം കാരണം ഞാൻ അറിഞ്ഞില്ല .

അവളുടെ ഇടതു കയ്യിലെ ചൂണ്ടു വിരൽ  എന്റെ നെഞ്ചിൽ ചിത്രം വരക്കുന്നുണ്ട്  . തല പതിയെ ഉയർത്തി ഞാൻ അവളുടെ മുടിയിൽ ചുംബിച്ചു . ഇടതു കയ്യെടുത്ത അവളുടെ കൈത്തണ്ടയിൽ വച്ച് മെല്ലെ ഉരതി . അവൾ നെഞ്ചിൽ നിന്നും തല ഉയർത്തി എന്റെ കണ്ണുകളിലേക്കു നോക്കി . അവളുടെ വിടര്‍ന്ന  ചുണ്ടുകൾ ചുംബനം കൊതിക്കുന്നതായി എനിക്ക് തോന്നി . അവളുടെ കൈ തണ്ടയിലെ പിടുത്തം മുറുക്കി ഞാൻ അവളെ ബെഡിലേക്കു മറിച്ചിട്ട് മുട്ട് കൈ കുത്തി ഉയർന്ന് അവളുടെ ചുണ്ടുകളിലേക്കു ചെന്നു .

ഒരു നിമിഷം , അവളുടെ വലതു കൈ പത്തി എന്റെ നെഞ്ചിൽ പതിഞ്ഞു .അവൾ ആ കൈകൊണ്ടു എന്നെ ശക്തിയിൽ  അവളിൽ നിന്നകറ്റി  . എന്താണ് സംഭവിച്ചതെന്ന് നോക്കുന്നതിനു മുന്നേ നിമ്മി ബെഡിൽ എണീറ്റിരുന്നു . ഞാനും എഴുനേറ്റ് അവളുടെ കൂടെ ഇരുന്നു .

'നിമ്മീ ...' ഇടതു കൈ അവളുടെ വലതു ഷോള്ഡറിൽ വച്ച ഞാൻ വിളിച്ചു .

അവൾ ഒന്നും മിണ്ടിയില്ല . മുന്നിലുള്ള ചുവരിലേക്കു സൂക്ഷിച്ചു നോക്കി ഉള്ള അവളുടെ ഇരിപ്പു കണ്ടു എനിക്കെന്തോ പന്തികേട് തോന്നി .

ബെഡ്ഷീറ്റിൽ ഇരുന്നിരുന്ന അവളുടെ വലതു കൈ മെല്ലെ ഇളകി , പതിയെ അത് മുന്നിലെക്കു പോയി, കഴുത്തിലെ മാലയിൽ കിടന്നിരുന്ന താലിയിൽ അവളുടെ കൈ പിടുത്തമിട്ടു . അവളുടെ നോട്ടം ഇപ്പോളും മുന്നിലെ ചുവരിൽ തന്നെ ആണ് .

അവളോട് ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല .

ചെയ്യാൻ പോകുന്നത് ശെരിയല്ല എന്ന് മനസ്സിലാക്കി അവൾ എഴുനേറ്റതാണെന്നു കരുതിയ എനിക്ക് തെറ്റി,  അതെ ഇരുപ്പിൽ

💬 Comments

View all comments