0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 296

കയറി .

ചായ കുടിച്ചു തീരുന്നതിനു മുന്നേ അവൾ കുളിച്ചു പുറത്തിറങ്ങി . തല  വലതു  ഭാഗത്തേക്ക് ചരിച്ച് പിടിച്ച്  വലതു കയ്യിലെ ടർക്കി കൊണ്ട് തല തുവർത്തിയാണ് അവൾ ഇറങ്ങിയത് .കണ്ണിൻ നല്ല കുളിര്‍മ കിട്ടുന്ന തരത്തിലുള്ള ഒരു കാഴ്ച തന്നെയായിരുന്നു അത് .

'ഇത്ര വേഗം തീർന്നോ ' തല തുവർത്തി ബാത്റൂമിന്റ്റെ  പുറത്തു നിന്ന നിമ്മിയോട്‌ ഞാൻ ചോദിച്ചു .

'ഉം, തീർന്നു ' അവൾ ചിരിച്ചു കൊണ്ട്  മറുപടി നൽകി .

ടേബിളിൽ ഇരുന്ന ടീ പോട്ടിൽ നിന്നും ഒഴിഞ്ഞ കപ്പിലേക്കു ഞാൻ ചായ പകര്‍ന്നു  , ശേഷം അവളോട് എടുത്തോളാൻ  പറഞ്ഞു . തല തുവർത്തിയ ടവൽ ബെഡിൽ വിരിച്ചിട്ടു അവൾ ചായ കപ്പ് എടുത്ത് ബാൽക്കണിയിലേക്കു നടന്നു .നടക്കുമ്പോള്‍ അവളുടെ മുടി തുംമ്ബില്‍നിന്നും വെള്ളം ഇറ്റി നിലത്തു വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു  .

'തുറക്കണ്ട, നല്ല തണുപ്പാണ്, ഞാൻ ഇപ്പൊ  തുറന്നു അടച്ചതാ'

അത് കേട്ടപ്പോൾ അവൾ തിരിച്ചു നടന്നു  സോഫയിൽ വന്നിരുന്നു . ടേബിളിൽ ഇരുന്നിരുന്ന ഫോണെടുത്തു നോക്കികൊണ്ട് അവള്‍  ചായ കുടിക്കാൻ തുടങ്ങി .

ഈ സമയം ബെഡിൽ വിരിച്ചിട്ട ടവലും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി . കുളി കഴിഞ്ഞു തല തുവർത്താനായി ടവൽ മുഖത്തോടടുപ്പിച്ചപ്പോൾ ഇന്നലെ അറിഞ്ഞ  അവളുടെ ഗന്ധം  എന്റെ മൂക്കിലേക്ക് ഇരച്ചു കയറി .

ടവ്വലും അരക്കു ചുറ്റി പുറത്തിറങ്ങി അലമാരയുടെ മുന്നിൽ നിന്ന് ഡ്രസ്സ് എടുക്കുന്നതിനിടക് വേഗത്തിൽ  ചായ കുടിച്ച കപ്പ് ടേബിളിൽ വെച്ചവൾ  ബാത്റൂമിലേക്കു പോയി . ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നത് കാണാതിരിക്കാൻ  അവൾ മാറിയതാണെന്നു അവളുടെ ആ പോക്കിൽ  തന്നെ മനസിലായി .ഞാൻ തല അങ്ങോട്ട്  ചെരിച്ചു നോക്കി ഒന്ന്  ചിരിച്ചു .

ബാഗിൽ നിന്ന് ബ്ലാക്ക് കളർ ജീൻസ് പാന്റും ഇളം നീല നിറത്തിലുള്ള  ടീഷർട്ടും എടുത്തിട്ടു . ഡ്രോവിൽ നിന്ന് സ്വിസ് മെയ്ഡ്  വാച്ച് എടുത്ത് കെട്ടി . സോക്സിട്ട് ഷൂ കാലിൽ കയറ്റി  . മുടിയെല്ലാം ശെരിയാക്കി ലാപ്ടോപ്പ് എടുത്ത് ബാഗിൽ ഇട്ടു .

💬 Comments

View all comments