Chapter Title : ?വാപ്പാന്റെ ദുഃഖവും ഷംനയുടെ സ്വപ്നവും? [ലൂസിഫർ]
ഇഷ്ടവുമായിരുന്നു. അവളുമായി താൻ ചില വേണ്ടാത്ത ഇടപാടുകളും നടത്തിയിട്ടുണ്ട്.
മുഖം കണ്ടാൽ പറയില്ലെങ്കിലും അവൾ മഹാ കഴപ്പിയായിരുന്നു. കുറേ തേനവൾ തനിക്ക് കുടിക്കാൻ തന്നിട്ടുണ്ട്. ആ ഓർമ്മയിൽ അറിയാതെ നാവ് നൊട്ടി നുണച്ചുകൊണ്ട് ജമീല ഫോൺ കാതോട് ചേർത്തു...
ഇബ്രാഹിം ഹാജിയുടെ മരമില്ല്. പുരപ്പണിക്കുള്ള മരമെടുക്കാൻ വന്നതായിരുന്നു റഷീദ്.
ആവശ്യമുള്ള തടിയൊക്കെ സെലക്ട് ചെയ്ത് വിലപേശിക്കൊണ്ടിരിക്കെയാണ് പിറകിലൂടെ ഒരു കൈ അയാളുടെ തോളിലമർന്നത്.
"റഷീദിക്കാ.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ.?" മില്ലിന്റെ ഓണർ ഇബ്രാഹിം ഹാജിയുടെ മകൻ ഷഫീക്കാണ്.
ചെക്കനെ എപ്പോഴും കണാറുണ്ട് എന്നല്ലാതെ വലിയ അടുപ്പമൊന്നുമില്ല. ഓ.. കസ്റ്റമേഴ്സിനെ സോപ്പിടാനുള്ള മുതലാളിമാരുടെ സ്ഥിരം തന്ത്രവുമായി വന്നതായിരിക്കും. റഷീദ് ചിരിച്ചു.
"റഷീദിക്കാ.. മരമൊക്കെ പിന്നെ എടുക്കാം.. എനിക്കാദ്യം ഇക്കാനോട് ഒരു കാര്യം പറയാനുണ്ട്."
ചെക്കന്റെ മുഖത്ത് എന്തോ ഒരു പരിഭ്രമം പോലെ. ഇവനെന്താണ് തന്നോട് പറയാനുള്ളത്.? തന്റെ തോളിൽ വെച്ച അവന്റെ കൈ പതുക്കെ എടുത്തു മാറ്റിക്കൊണ്ട് റഷീദ് അവന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.
"ഇക്കാ നമുക്ക് കുറച്ചങ്ങോട്ട് മാറിനിൽക്കാം" ഷഫീക്ക് റഷീദിന്റെ കൈ പിടിച്ച് തന്റെ കാറിനടുത്തേക്ക് നടന്നു.
കാറിൽ ചാരിനിന്ന് ചുറ്റും ഒന്ന് കണ്ണോടിച്ച് അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തി ഷഫീക്ക് ചെറിയൊരു ചമ്മലോടെ പറഞ്ഞു തുടങ്ങി.
"ഇക്കാ.. എനിക്ക് നിങ്ങടെ പെങ്ങടെ മോള് ഷംനയെ ഇഷ്ടമാണ്.. തെറ്റിദ്ധരിക്കേണ്ട, പ്രേമമൊന്നുമല്ല.. ഇതുവരെ ഞാൻ അവളോടൊന്ന് സംസാരിച്ചിട്ട് പോലുമില്ല.. എനിക്കവളെ നിക്കാഹ് കഴിക്കണം.. അതിന് ഇക്ക മുൻകൈ എടുക്കണം."
ഇതാണോ കാര്യം.? താൻ കരുതിയത് വേറെ എന്തെങ്കിലും ഗുലുമാലാണെന്ന്. അവളെ കെട്ടിച്ചു തരുവോന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. താനതൊന്നും ഇതുവരെ
💬 Comments
View all comments