0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
ശരീരം കൊടുക്കുന്ന കുലടകൾ. 'അരേ, തൂ മല്യാളി ഹേ ' മലയാളിയാണോയെന്ന് അവളവനോടു ചോദിച്ചു. 'ഹാ, തോക്യാ, ക്യാ ചാഹിയേ തുംകോ ' അവൾക്ക് എന്തു വേണമെന്ന് അവൻ ഹിന്ദിയിൽ ചോദിച്ചു. പതിയെ പതിയെ അവർ തമ്മിൽ പരിചയം വളർന്നു. എന്നും വേശ്യാഗൃഹത്തിനു സമീപം അവൻ കച്ചവടത്തിനു വരും. ആപ്പിൾ വാങ്ങാനെന്ന വ്യാജേന അവളിറങ്ങിവരും.കുറച്ചുനേരം സംസാരിക്കും. അങ്ങനെയാണ് അവളുടെ ജീവിതകഥ അവനറിഞ്ഞത്. താൻ വിചാരിച്ചുവച്ചിരുന്നത് പോലെ ഒരു വേശ്യയല്ല അവൾ. കന്യകയായ ഒരു പത്തൊൻപതുകാരി.പൊന്നും വിലയുള്ള ഒരു വിൽപനച്ചരക്ക്. മാനസി ബാരോട്ട് എന്നാണ് അവളുടെ പേര്.ഗുജറാത്തിലെ മധാപൂരിലുള്ള ഒരു സമ്പന്ന വൈശ്യകുടുംബത്തിലാണ് അവൾ ജനിച്ചത്.ജനിച്ചതിനു പിന്നാലെ അച്ഛനുമമ്മയും മരിച്ചു.അവിടങ്ങളിൽ കുട്ടികൾ ജനിച്ചുകഴിഞ്ഞാൽ മാതാപിതാക്കൾ മരിച്ചാൽ ആ കുട്ടി അപശകുനമായാണ് കണക്കാക്കുന്നത്. ചിറ്റപ്പന്‌റെ ഭാര്യയുടെ ആട്ടും തുപ്പുമേറ്റാണു പതിനെട്ടു വയസ്സു വരെ മാനസി ജീവിച്ചത്. പിന്നീട് മാനസിയെ ഒരു ലക്ഷം രൂപയ്ക്ക് ചിറ്റമ്മ മുനിസാഹിബിനു വിറ്റു. കന്യകളായ സുന്ദരിപ്പെൺകിടാങ്ങൾക്ക് വിപണിയിൽ വലിയ വിലയാണ്.അറബികളും സായിപ്പൻമാർക്കുമൊക്കെ ഇത്തരം പെൺകുട്ടികളെ വലിയ ഡിമാൻഡാണ്.പതിനഞ്ചു ലക്ഷം രൂപയ്ക്കാണ് മുനിസാഹിബ് മാനസിക്കു കച്ചവടമുറപ്പിച്ചിരിക്കുന്നത്.ഏതോ ഒരു സായിപ്പുമായിട്ട്. പെൺകടത്തലിനെതിരെ വലിയ ജാഗ്രതയുള്ളതിനാൽ വിമാനം വഴി പറ്റില്ല. കണ്ടെയ്‌നറിൽ അടച്ചുവേണം മാനസിയെ പോർച്ചുഗലിലുള്ള സായിപ്പിന്‌റെടുക്കൽ എത്തിക്കാൻ.അതിനുള്ള കപ്പൽ അടുത്തമാസമാണ് മുംബൈ തുറമുഖത്തെത്തുക.അതുവരെ അവളുടെ കന്യകാത്വത്തിന് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാൻ മുനിസാഹിബ് ബാധ്യസ്ഥനാണ്.അതിനായാണ് തന്‌റെ വിശ്വസ്തയായ മാമിസെന്നിന്‌റെ വേശ്യാഗൃഹത്തിൽ അവളെ പാർപ്പിച്ചിരിക്കുന്നത്. അടുത്തമാസം കപ്പൽ വരും. അതു മാനസിയെ പോർച്ചുഗലിലെത്തിക്കും. അവിടെയുള്ള അവളുടെ ഉടമസ്ഥൻ സായ്പ് അവളെ അനുഭവിച്ച ശേഷം ഏതെങ്കിലും വേശ്യാലയത്തിൽ വിൽക്കും.ഒരു സ്ത്രീജീവിതം അങ്ങനെയൊടുങ്ങും.

💬 Comments

View all comments