0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
മാമിസാനിനോടു ഞാൻ വിളിച്ചു പറഞ്ഞേക്കാം.' മുനിസാഹിബ് അവനോടു പറഞ്ഞു. ചന്തു കേൾക്കാൻ കൊതിച്ച വാക്കുകൾ. കഠിനപ്രയത്‌നം സഫലമായതിന്‌റെ ചാരിതാർഥ്യം. അവൻ ചൗപ്പാട്ടിയിലേക്ക് ഓടുകയായിരുന്നു,വേശ്യാഗൃഹത്തിലേക്ക്.തന്‌റെ സ്‌നേഹഭാജനത്തെ സ്വതന്ത്രയാക്കാൻ,അവളുടെ പരിശു്ദ്ധിക്ക് ഒന്നും ന്ഷ്ടമാകില്ലെന്നു പറയാൻ.പക്ഷേ അതവിടെ എപ്പോളേ അറിഞ്ഞിരുന്നു. ചന്തു അവിടെയെത്തിയപ്പോളേക്കും വേശ്യാഗൃഹത്തിലെ പെൺകുട്ടികൾ മാനസിയെ ഒരുക്കിനിർത്തിയിട്ടുണ്ടായിരുന്നു,അവൾ എണ്ണതേച്ചു കുളിച്ചിരുന്നു.മാമിസെൻ വാങ്ങിയ പുതിയ വെളുത്ത ചുരിദാർ അവർ ധരിച്ചിരുന്നു.പതിൻമടങ്ങു സുന്ദരിയായിരുന്നു ചന്തുവിന്‌റെ മാനസിയപ്പോൾ. ചന്തു അകത്തോട്ടു കയറിയപ്പോൾ മാമിസെൻ അവനെ സ്വീകരിച്ചു. ഒരു താലത്തിൽ ആരതിയുമായി വന്ന് അവർ മാനസിയെ ഉഴിഞ്ഞു.താലത്തിൽ നിന്നു ചുവന്ന കുങ്കുമം അവളുടെ നെറ്റിയിൽ തൊട്ടു.'ഇതു പോലെ കുങ്കുമം നിന്‌റെ സീമന്തരേഖയിലും തൊടാൻ നിനക്കു ഭാഗ്യമുണ്ടാകട്ടെ കുട്ടീ, മംഗല്യഭാഗ്യമാണ് ഒരു പെണ്ണിന്‌റെ ഏറ്റവും വലിയ ഭാഗ്യം. ഒരു പുരുഷന്‌റെ ഭാര്യയായി,കുട്ടികളുടെ അമ്മയായി, നൂറ്റാണ്ടു കാലം പരിശുദ്ധിയോടെ ജീവിക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകളേ.' അവർ കണ്ണുനീരോടെ പറഞ്ഞു. മറ്റു പെൺകുട്ടികൾ, വേശ്യാലയത്തിലെ നിർഭാഗ്യവതികൾ.....സന്തോഷത്തോടെയും തെല്ലൊരസൂയയോടെയും ആ രംഗം നോക്കി നിന്നു. മാനസി പൂത്തുവിടർന്നു നിൽക്കുകയായിരുന്നു.തകർന്നു പോയെന്നു കരുതിയ ജീവിതം നഷ്ടപ്പെട്ടിട്ടില്ലെന്നറിഞ്ഞ ഒരു പെണ്ണിന്‌റെ സന്തോഷം അവളുടെ മുഖത്ത് അലയടിച്ചു.അതിരറ്റ പ്രേമഭാവത്തോടെ അവൾ ചന്തുവിനെ കടാക്ഷിച്ചു നിന്നു. മാനസി അവന്‌റെ സമീപം വന്നു.അവന്‌റെ കാലുകളിലേക്കു വീണു നമസ്‌കരിച്ചു.'ഹേയ് എന്തായിത്' അവൻ അവളെ പിടിച്ചുപൊക്കി. 'എന്തിനാ എന്നെ രക്ഷിച്ചത്, എങ്ങനെയാ എന്നെ രക്ഷിച്ചത്,എവിടുന്നു കിട്ടി ഇത്രയും പണം, പറയ് ' അവൾ തേങ്ങലടക്കാനാകാതെ അവൾ ചന്തുവിനോടു ചോദിച്ചു. 'ഞാൻ ഒരു കട തുടങ്ങുന്നൂന്നു പറഞ്ഞില്ലേ, ആദ്യദിനത്തിൽ തന്നെ 30 ലക്ഷം കിട്ടി.' അവൻ പറഞ്ഞു. 'ങേ ശരിക്കും, അതേതു

💬 Comments

View all comments