0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 354
നേരെ വീട് ലക്ഷ്യമാക്കി വിട്ടു " ഇയാള് ആളൊരു കാസിനോവയാണോ?? " അതെന്താ അങ്ങനെ ചോദിക്കാൻ " താനും ഞാനുംകൂടി പള്ളിയിലേക്ക് കയറിയപ്പോൾ രണ്ട് പെൺകുട്ടികൾ എന്നോട് ഞാൻ തന്റെ അമ്മയാണോയെന്ന് ചോദിച്ചു " അവർക്കെന്നെ അറിയാമെങ്കിൽ ഞാനൊരു ഹിന്ദുവാണെന്നും അവർക്കറിയാമായിരിക്കണം
" അതിന് ഞാൻ ക്രിസ്ത്യൻ ആണെന്നവർക്ക്‌ അറിയില്ലല്ലൊ " എന്നിട്ടെന്ത് പറഞ്ഞു?? " ആന്റിയാണെന്ന് പറഞ്ഞു " പേര് ചോദിച്ചില്ലേ?? " ഏയ്‌ ഇല്ല " ചോദ്യത്തിന് എന്തെങ്കിലും കുഴപ്പം?? " വരനെ ആവശ്യമുണ്ട് എന്നപോലെയാണ് എനിക്കു തോന്നിയത് " ഓഹ് അങ്ങനെ അതുകൊണ്ടാണോ കാസിനോവയെന്നു ചോദിച്ചത്?? " അതുമാത്രമല്ല ഇന്നലെയൊരു പെൺകുട്ടിയുമായിട്ട് കോളേജിന് മുന്നിലൂടെയീ വണ്ടിയിൽ പോകുന്നത് കണ്ടു " അതോ അതെന്റെ ഫ്രണ്ടാണ് " പത്തുമുപ്പതു കൊല്ലം ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിച്ചതാ എന്നോട് കള്ളം പറയരുത് ഒരു ഫ്രണ്ടിനെയും ലൗവറിനെയും കണ്ടാൽ എനിക്കറിയാം ഇന്നലെ വണ്ടിയിൽ പോകുമ്പോൾ ആ കുട്ടിയുടെ മുഖം തന്റെ തോളിലായിരുന്നു " ആന്റി...ഇതാരോടും പറയല്ലേ ' അവര് പൊട്ടിച്ചിരിച്ചു കൂടെ ഞാനും " ഇന്നെന്നാ പറ്റി ഹെൽമെറ്റ്‌ വച്ചേക്കുന്നു വീട്ടുകാർ വഴക്ക് പറഞ്ഞോ " വീട്ടുകാരല്ല കൂട്ടുകാർ " അത് നന്നായി " ആന്റിയിനി നാട്ടിലേക്ക് പോകുന്നില്ലേ?? " ഇല്ല ഇവിടെത്തന്നെ വേടിച്ച്‌ സ്ഥിരതാമസം ആക്കിയാലോയെന്നു വിചാരിക്കുന്നു °° ഹോ ഭാഗ്യം " അപ്പൊ ഇനി ജോലി! " ഇച്ചായന്റെ ബിസിനസുണ്ടല്ലൊ " അപ്പൊ ആന്റിയിനി ജോലിക്ക് പോകുന്നില്ലേ?? " ഇനി എന്നാത്തിനാ ഞാൻകൂടി ജോലിക്ക് പോകുന്നെ ഇപ്പൊത്തന്നെ മൂന്നുനാല് തലമുറക്ക് കഴിയാനുള്ള സ്വത്തുണ്ട്...മതി " നല്ല കാര്യം ഒരു പ്രായമൊക്കെ ആയിക്കഴിഞ്ഞ പിന്നെ വിശ്രമ ജീവിതം നല്ലതാണ് " തന്റെ അറിവിൽ അറിയാവുന്ന വല്ല വീട്ടുജോലിക്കാരുമുണ്ടോ?? " എന്തിനാ " വീട്ടിൽ നിന്നുകൊണ്ട് ജോലി ചെയ്യാൻ " അങ്ങനെയുള്ള ജോലിക്കാരെയൊക്കെ ഇപ്പൊ കിട്ടാൻ വലിയ പാടാണ് എന്തുപറ്റി രണ്ടുപേർക്കുള്ള ആഹാരം വക്കാൻപോലും വയ്യേ? " അതുകൊണ്ടല്ല ഇച്ചായൻ ചിലപ്പോൾ ബിസിനസ്‌ ആവശ്യത്തിനായി പോയാൽ രണ്ടുമൂന്നു ദിവസം കഴിഞ്ഞൊക്കെയേ തിരിച്ചു വരാറുള്ളൂ.എനിക്കാണേൽ ഒറ്റക്ക് കിടക്കാൻ പേടിയാണ് ' എനിക്ക്

💬 Comments

View all comments