0%

Chapter Title : വാരിസ്!!! [Adit]

Author : Kambikathakal Read All Parts 2.7K

അവൾ ഇടത്തരം തടിയുള്ളതെങ്കിലും ഒതുങ്ങി ഇരിക്കേണ്ട ശരീര ഭാഗങ്ങൾ ഒതുങ്ങിയിരിക്കുന്നതും തുളുമ്പി നിൽക്കേണ്ട ഭാഗങ്ങൾ തുളുമ്പിനിൽക്കുന്നതും ആയുള്ള വളരെ നല്ല ബോഡി ഷെയ്പ്പുള്ള ഒരു സുന്ദരി ആയി മാറിയിരുന്നു .

ഇപ്പോളവൾക്ക് 34 D കപ്പ് ബ്രാകൾ വേണം എന്നായി!. ശരീരം ഒതുങ്ങിയതായത് കൊണ്ട് തന്നെ അവളുടെ മുലകൾ ഉള്ളതിനേക്കാൾ വലിപ്പം തോന്നിക്കുമായിരുന്നും

മസൂദിനും അന്ന് വയസ്സ് 50 ആയെങ്കിലും കാഴ്ചയിൽ നാൽപത് വയസ്സു പോലും തോന്നുമായിരുന്നില്ല. അയാൾക്ക് രണ്ട് പെൺമക്കളായിരുന്നു. മൂത്തത് ഇരുപത്തി ഒന്ന് വയസ്സുള്ള ഫർസാനയും ഇളയത് പത്തൊമ്പത്കാരി ഫർഹാനയും. മക്കളൊക്കെ പതിനെട്ടിൻ്റെ പടിവാതിൽ കടന്നപ്പോഴേ മസൂദ് ഇരുവരുടെയും കല്യനാം നടത്തി.

രണ്ട് പേരും കല്യാണമൊക്കെ കഴിഞ്ഞ് ബിസിനസ്സുകാരായ ഭർത്താക്കന്മാരുമൊത്ത് ദുബായിൽ സെറ്റിൽ ചെയ്തിരിക്കുകയാണ്. മൂത്തവൾക്ക് ഒരു വയസ്സുള്ള ഒരു മകനുമുണ്ട്. ഇളയവൾ മൂന്ന് മാസം ഗർഭിണിയും ആയിരുന്നു അക്കാലത്ത്.

കഷണ്ടിയുടെ ലാഞ്ചന പോലുമില്ലാതെ തല നിറഞ്ഞ് നിൽക്കുന്ന ഇടതൂർന്ന മുടിയും കട്ടി മീശയും ഡൈ ചെയ്ത് കറുപ്പിച്ച് ഇപ്പോഴും ലേറ്റസ്റ്റ് ഫാഷനിലുള്ള പാൻ്റ്സും ഷർട്ടും ഒക്കെ അണിഞ്ഞ് നടക്കുന്ന, മെലിഞ്ഞതെങ്കിലും സാമാന്യം ആരോഗ്യമുള്ള അയാളെ കണ്ടാൽ പേരക്കുട്ടിയൊക്കെയുള്ള ഒരു ഉപ്പൂപ്പയാണെന്ന് ആർക്കും തോന്നുമായിരുന്നില്ല.

മൗലവി ഇക്കാര്യം പറഞ്ഞപ്പോ ആദ്യം മസൂദ് എതിർക്കുകയാണുണ്ടായത്. കാരണം തൻ്റെ മൂത്ത മകളും മൗലവി തനിക്ക് കല്യാണമാലോചിച്ച പെണ്ണും തമ്മിൽ വെറും ആറ് വയസ്സിൻ്റെയോ മറ്റോ വ്യത്യാസമേയുള്ളൂ.. താനും അവളും കൂടി നടന്നാൽ തൻ്റെ എറ്റവും മൂത്ത മകളായി തോന്നാനുള്ള പ്രായമേ ഉള്ളൂ.

പക്ഷേ മൗലവിയുടെ നിർബന്ധം കൂടിയപ്പോൾ അവളെ പോയി ഒന്ന് പെണ്ണ് കാണാൻ അയാള് സമ്മതിച്ചു.

💬 Comments

View all comments