0%

Chapter Title : വാടക വീട് 7 [K. K. M]

Author : Kambikathakal Read All Parts 1.1K

ഇഷ്ടം ആകില്ല. ചിലപ്പോൾ മുഖത്തു നോക്കി ഇവിടുന്ന് പോകാൻ പറയും എന്താ ചെയ്യുക. "

" എന്ത് ചെയ്യാനാടാ. പറ്റില്ല എന്ന് അവളോട് പറ.... അവൾക്ക് കുറെ ഒക്കെ അറിയില്ലേ കാര്യങ്ങൾ. പിന്നെന്താ "

" ഞാൻ അവളോട് പറഞ്ഞു നിന്റെ വീട്ടിൽ വന്നു നിക്കാൻ 😜😜😜. നിന്റെ ചേച്ചി ആണെന്ന് പറയാം എന്ന് "

" 😂😂 പോടീ കോപ്പേ അതൊന്നും ശരിയാകില്ല... അത് മാത്രമല്ല അവളെ നിന്റെ hus കണ്ടിട്ടുള്ളതല്ലേ... അതോടെ എല്ലാം പൊളിയും... "

" sorry ഡാ ഞാൻ നിന്നോട് ചോദിക്കാതെ അങ്ങനെ പറഞ്ഞത് ദേഷ്യം ആയോ... "

" നീ എന്താ പെണ്ണെ ഇങ്ങനെ ഒക്കെ പറയുന്നത്. നീ എന്തിനാ എന്നോട് ചോദിക്കുന്നത്. പിന്നെ അവൾ വീട്ടിൽ വന്നു നിന്നാൽ എനിക്കു കുറച്ചു ബുദ്ധിമുട്ട് തോന്നുമായിരിക്കും.. എനിക്കു അങ്ങനെ ശീലം ഇല്ലല്ലോ... പിന്നെ അവളും ഒട്ടും ok ആയിരിക്കില്ല.... "

" ഡാ ഞാൻ ഒരു കാര്യം പറയട്ടെ "

" എന്താ ഒരു മുഖവുര ഒക്കെ നീ കാര്യം പറ "

" അന്ന് നമ്മൾ അവളെ വിളിച്ചില്ലേ അതിന് ശേഷം അവൾ എന്നെ വിളിച്ചു. ഞാൻ എല്ലാം അവളോട് പറഞ്ഞു.. നടന്നേതെല്ലാം.... നീ പറഞ്ഞിട്ടല്ലേ ഞാൻ അന്ന് അവളെ വിളിച്ചത്.... അതും പിന്നെ അവൾ സംസാരിക്കുന്നത് കേട്ടിട്ട് നീ പറഞ്ഞില്ലേ അവൾക്ക് ഇപ്പോഴും എന്നോട് ഇഷ്ടം ഉണ്ടെന്ന് അതും. ഒക്കെ പറഞ്ഞു..... "

" 😂😂😂 എടീ കള്ളി എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ "

"

💬 Comments

View all comments