0%

Chapter Title : വാടക വീട് 7 [K. K. M]

Author : Kambikathakal Read All Parts 1.1K

ഡാ നീ വഴക്ക് പറയരുത്... നിന്റെ വീട്ടിൽ നിക്കാമെന്ന് ഞാൻ അവളെ കൊണ്ട് സമ്മതിപ്പിച്ചായിരുന്നു.. "

" 😳😳 ഡീ കോപ്പേ ഞാൻ കരുതി നീ വെറുതെ പറഞ്ഞതാണെന്ന്... നീ serious ആയിരുന്നോ... "

" ഡാ sorry നീ പിണങ്ങല്ലേ.. നിനക്ക് ok ആയിരിക്കുമെന്ന് കരുതി ആണ് ഞാൻ അവളോട് പറഞ്ഞത്. നിന്നോട് ചോദിക്കാൻ ആണ് ഞാൻ കുറെ വിളിച്ചത്..... സാരമില്ല. നിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടെന്ന് ഞാൻ പറയാം "

" ഞാൻ എന്തിനാ മോളെ നിന്നോട് പിണങ്ങുന്നത്... നീ എന്നോട് ചോദിക്കേണ്ട കാര്യമൊന്നും ഇല്ല. വെറുതെ പറഞ്ഞതാണെന്നാ ഞാൻ കരുതിയത്. ശരിക്കും ആണെന്ന് അറിഞ്ഞപോ ഒന്ന് ഷോക്ക് ആയി അത്രേ ഉള്ളൂ.... സാരമില്ല അവൾ വരട്ടെ... അവൾക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ എത്ര ഫ്രണ്ട് ന്റെ റൂമിൽ പോകാം.... എന്തായാലും നിനക്കും അവളെ കാണണം എന്നില്ലേ.... അവൾ വന്നിട്ട് ബാക്കി നോക്കാം ... എന്നാ അവൾ വരുന്നത് "

" ഡാ....... അത് പിന്നെ......... ഇന്ന് വൈകുന്നേരം വരും... Sorry "

" 🤦‍♂️🤦‍♂️🤦‍♂️കർത്താവെ ഇവൾക്ക് വട്ടാണോ... എടീ പോത്തേ അവൾ വരുമ്പോ നിന്റെ കെട്ടിയോൻ കണ്ടാലോ... എനിക്കും ഒന്നും plan ചെയ്യാൻ പറ്റിയിട്ടില്ല... മ്മ്മ്... എന്ത് ചെയ്യും...... Okok അവൾ വരട്ടെ വന്നിട്ട് ബാക്കി നോക്കാം.... "

" ഹാ പിന്നേ.. അവളോട് കാർ ഒന്നും എടുക്കല്ലേ എന്ന് പറ.... ഞാൻ പോയി കൂട്ടി വരാം.... എന്നിട്ട് plan ചെയ്യാം.... നീ tension ആകേണ്ട.. കേട്ടോ 😘😘😘"

" മ്മ്മ്

💬 Comments

View all comments