Chapter Title : വാടക വീട് 7 [K. K. M]
sory ഡാ ""
" ഹേയ് അത് വിട്...അവൾ എങ്ങനാ വരുന്നത് എവിടാ എപ്പോഴാ എന്നൊക്കെ ചോദിക്. നീ വിഷമിക്കണ്ട കേട്ടോ "
"മ്മ്"
Call cut ആക്കി. അവൾ ശരിക്കും tension ആയി. ഇനിയിപ്പോ എന്റെ പരിപാടികൾ നടക്കില്ല..കുറെ ആയിട്ട് ഒറ്റക് നിന്നത് കൊണ്ട് മുന്നും പിന്നും നോക്കാനില്ലായിരുന്ന്... തുണി ഇല്ലാതെ കുളിക്കാൻ പോകും തുണി ഇല്ലാതെ കുളിച്ചിട്ട് വരും 😜😜😜😜😜അതൊക്കെ 3 ദിവസത്തേക്ക് മാറ്റണം...
സാരമില്ല അതൊക്കെ set ആക്കാം...
അപ്പോ വീണ്ടും അവളുടെ call വന്നു... " ha പറയെടാ "
" ഡാ അവൾ 5 മണി ആകുമ്പോ നമ്മുടെ ജംഗ്ഷനിൽ വരും. അവിടെ നിന്ന് നീ കൂട്ടിയാൽ മതി. നിന്റെ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട്... "
" ok ഡാ. ഞാൻ കൂട്ടി വരാം... അപ്പൊ അവളെ കൊണ്ട് നിന്നെ വിളിപ്പികാം. സർ എവിടെ ആണെന്ന് പറയണം കേട്ടോ. "
" മ്മ് ഞാൻ പറയാം.....ഡാ.. നിനക്ക് പ്രശ്നം ഉണ്ടോ.... "
" ഹേയ് ഇല്ലടാ ഞാൻ ok ആണ്... ഞാൻ ഇറങ്ങാൻ തുടങ്ങുവാ... നീ tension ഒന്നും ആകേണ്ട... കെട്ട്ടോ ❤️❤️"
" മ്മ്മ് "
ഞാൻ വേഗം ഇറങ്ങി അപ്പൊ സമയം 5 കഴിഞ്ഞിരുന്നു... ഓഫിസിൽ നിന്ന് വീട്ടിലേക്ക് 6 km ഉണ്ട്.... അവൾ ഇപ്പൊ ജംഗ്ഷനിൽ എത്തി കാണും....
ഞാൻ drive ചെയ്തു തുടങ്ങിയപ്പോ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് call വന്ന്
" ഹലോ "
" ഹലോ ജോർജ് അല്ലേ "
💬 Comments
View all comments