0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 1.2K

ഞാൻ...

ഇപ്പ മനസ്സിലായോടീ... കാമുകനെ തേടിപോകുന്നവരിൽ കുടുംബത്തിൽ പിന്നവരുമുണ്ടെന്ന്...???

ഉം...

റേപ്പ് ചെയ്തവനോടും പെണ്ണിന് പ്രേമുണ്ടാകുമെന്ന്???

ഉം...

ഇനി അറിയാത്തവരോട് പറയണം... ഞാനെഴുതുന്നത് വിശ്വസിക്കാൻ... അല്ലെങ്കിൽ. ഇതുപോലെ മുന്നിൽവന്നു നിൽക്കുമെന്ന്...

ഉം...

അവന്റെ കൈകളുടെ കുസൃതികളേറ്റ് അവളങ്ങനെ ചിണുങ്ങി നിൽക്കുമ്പോൾ ബഹുമാനപ്പെട്ട സുപ്രീംകോടതി ജഡ്ജി അവളുടെ മനസ്സാറിഞ്ഞിട്ടെന്നവണ്ണം സുപ്രധാനമായൊരു വിധി പ്രഖ്യാപിക്കാനുള്ള ആലോചനയിലായിരുന്നു. അവളെപോലെ ഒരുപാട് പേരുടെ ഇങ്ങനെയുള്ള ജീവിതം നിയമവിധേയമാക്കിയ ആ സുപ്രധാന വിധി.

അതേസമയം അവനെഴുതുന്ന ആ മാസികയുടെ പത്രാധിപർ അവന്റെ പുതിയ കഥയുടെ പരസ്യം പ്രിന്റ് ചെയ്യുകയായിരുന്നു...

ഉടൻ പ്രതീക്ഷിക്കുക... നിങ്ങളുടെ ഗ്രാൻഡ് മാസ്റ്ററുടെ..."വാടകക്കെടുത്ത ഹൃദയം..."

(ഉദ്ദേശിച്ച തീം എത്രത്തോളം നിങ്ങളിലെത്തി എന്നെനിക്കറിയില്ല. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഹൃദയപൂർവ്വം നിങ്ങളുടെ ജോ)

💬 Comments

View all comments