0%

Chapter Title : വാടകയ്ക്കൊരു ഹൃദയം

Author : Kambikathakal Read All Parts 51

വാടകയ്ക്കൊരു ഹൃദയം

Vaadakaikkoru Hrudayam Author : Thara pournami

പുതിയ താമസ-സ്ഥലത്തിനെക്കുറിച്ചു ഉടമസ്ഥന് ഇത്രയേ പറയാനുള്ളൂ.....

“നാലു പേര്‍ പോകുന്ന സ്ഥലമാണ്‌;വൃത്തി വേണം-പുറത്തും,അകത്തും”

“താക്കോല്‍ കളയരുത് കൈയില്‍ തന്നെ കരുതണം”

“കണക്കില്‍ ഞാന്‍ മോശമല്ല:വാടക കാര്യത്തില്‍ പ്രേതെകിച്ചും”

ഈ മുന്ന് കാര്യങ്ങളും ഞാന്‍ പ്രതേകം ശ്രദ്ധിക്കും. കാരണം ആവിശ്യം എന്റെതാണ്. ഒരു സമ്പൂര്ണാ നോവല്‍ എഴുതാനുള്ള മിനുക്ക്‌ പണികളുമായി.പുതിയ വീട് അനേഷണം തുടങ്ങിട്ട് നാളേറെയായി. ഒടുവില്‍ ഇവിടെ. ഏതാണ്ട് കഥയൊക്കെ ഉള്ളിലുണ്ട്.പക്ഷെ എഴുതുനനമെങ്കില്‍ ഉള്ളിലെ കലാകാരന്‍ ഉണരണം കാമുകന്‍ ഉണരണം കാമനകള്‍ ഉണരണം.....

“സാറിന്റെ കഥയുടെ പേരെന്താണ്-“

എല്ലാം ഉറച്ചു താക്കോല്‍ കൈയില്‍ വരുമ്പോഴാണ് അയ്യാള്‍ ഇതാദ്യം ചോദിക്കുന്നത്

പറയാനൊരു പേര് പോലും മനസിലില്ല എന്നയ്യള്‍ക്ക് മനസിലാവണ്ടേ

എന്നാലും കഥയുടെ അറ്റത് നിന്ന് തന്നെ പേര് ചുണ്ടി എടുത്തു “വാടകയിക്കൊരു ഹൃദയം”

വെറുതെ ഒന്ന് ചിരിച്ചിട്ട് ആ മുഖം അവിടെന്നു മറഞ്ഞു. ഒരു ഒന്നാം തിയതി വരെ ഓര്‍ക്കാന്‍ ആ മുഖം മതി.

ഞാനും വീടും തനിച്ചായി!!!

ആ അപകഷത ബോധം എന്നെ കട്ടിലിലേക്ക് മറിച്ചിട്ടു,

പിന്നെ അവളിലെക്കും.........

മൊബൈലില്‍ ചറപറ missed callകള്‍!!!

കഥയുടെ കാര്യം തിരക്കാന്‍ ഇനി പ്രസാധകന്‍ ചാണ്ടിച്ചന്‍ ഇനിയെന്നും വിളിച്ചുകൊണ്ടിരിക്കും അതൊരു തലവേദന !!!

പിന്നെ എവിടേയോ പരാതി പോലെ അവളുടെ missed callകളും

വീട് കാണാന്‍ പോകുമ്പോള്‍ അവളും വരുമെന്ന് അന്നൊരിക്കല്‍ നെഞ്ചിനോട് ചേര്‍ന്ന് നിന്നവള്‍ പറഞ്ഞതാണ്‌

വേണ്ടയെന്നു ഞാനാണ് പറഞ്ഞത്. ആരെന്നു പറഞ്ഞാണ് ഞാന്‍ നിന്നെ അവര്‍ക്ക് പരിജയപ്പെടുത്തുക

കാമുകിയെന്നോ ആരാധകയെന്നോ അതോ ഞാനറിയാത്ത ആരുടെയോ ഭാര്യെന്നോ... നമുക്കിടയില്‍ അതിര്‍ത്തികള്‍ ഞാന്‍ സ്വയം ചുണ്ടി കാണിച്ചു തുടങ്ങിയതായി എനിക്ക് തോന്നി. അതിന്‍റെ പരാതി വേണം ആദ്യം തിരക്കാന്‍!!

ഒരു CALL ബട്ടന് അപ്പുറത്ത് അവളുടെ ശബ്ദം എനിക്ക് കേള്‍ക്കാം ആ ശ്വസം എനിക്ക് ശ്രവിക്കാം ആ നെഞ്ചിലെ ചുടു എനിക്ക് തിരിച്ചയിറിയാം.അതിങ്ങനെ ശരിരം ആകെ പടര്‍ന്നിറങ്ങുകയാണ്.

ചെവിയില്‍ ഫോണ്‍ വെച്ച് അവളെ വിളിക്കുമ്പോഴും അവള്‍ ഈ കട്ടിലില്‍ എന്നോടപ്പം ഉണ്ടെന്നു തോന്നി. ആ കണ്ണുകള്‍ നോക്കി എനിക്ക് ഒന്നേ

💬 Comments

View all comments