0%

Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]

ആയിരുന്നല്ലോ +2 കഴിഞ്ഞു ഞാൻ IT engineerilng പോയി അതിന്റെ ഫൈനൽ year എക്സാം നടക്കുന്ന സമയത്ത് ആയിരുന്നു ചേച്ചിയുടെ വിവാഹം പട്ടാളക്കാരൻ ആയിരുന്നു വിവാഹ സമയത്ത് സാമ്പത്തികം ഉണ്ടായിരുന്നത് കൊണ്ട് 75 പവനും, 10 ലക്ഷം രൂപ ചേച്ചിയുടെ പേരിൽ fd യും ഇട്ടു കൊടുത്തു പിന്നെ വീട് ചേച്ചിക്ക് കൂടെ ഉള്ളതാണെന്ന് പറയുകയും ചെയ്തു ഞാൻ 3rd year എക്സാം ആയപ്പോളേക്കും എല്ലാം മാറി മറിഞ്ഞു അഡ്വാൻസ് കൊടുത്ത വസ്തുവുമായി ബന്ധപ്പെട്ട കേസുകളും, പൈസ തിരിമാരിയും ഒക്കെയായി കുറെ പ്രേശ്നങ്ങൾ അതോടെ എന്റെയും IAS സ്വപ്നം കണ്ടുനടന്ന അനിയത്തി അനാമികയുടെയും പടുത്തം നിന്നു അച്ഛൻ പെട്ടന് അസുഖക്കാരൻ ആയിപ്പോയി എല്ലാം കാരണം.. ആ സമയത്തൊക്കെ പൈസ തന്നു സഹായിച്ചത് ഒരു അകന്ന റിലേറ്റീവ് ആയിരുന്നു പണം തിരികെ കിട്ടില്ലെന്ന്‌ മനസിലായ അയാൾ അച്ഛനെ നിർബന്ധിച്ചു വീടും സ്ഥലവും എഴുതി വാങ്ങി...

ഞങ്ങൾ അമ്മയ്ക്ക് കിട്ടിയ വസ്തുവിൽ ബാക്കി പൈസക്കൊണ്ട് ഒരു വീട് തല്ലിക്കുട്ടി... ഉള്ളതുകൊണ്ട് സമാധാനമായി ജീവിക്കാമെന്നു കരുതിയതാ അപ്പോഴാണ് ചേച്ചിയുടെ ഭർത്താവ് അവകാശവുമായി വന്നത് അതിന്റെ പേരിൽ അച്ഛനെയും അമ്മയെയും ചീത്ത വരെ വിളിക്കും... ഗർഭിണിആയ ചേച്ചിയെ ഉപദ്രവിക്കും കുഞ്ഞു ആയിട്ടും അയാൾ ഇതിക്കെ തുടർന്നു..

ഒടുവിൽ ഒന്നും കാണാൻ കഴിയാതെ അച്ഛൻ പോയി.... എന്നിട്ടും അയാൾ വിട്ടില്ല വീട്ടിൽ. നല്ല സാമ്പത്തികം ഉള്ളതാണ് എന്നിട്ടും അയാൾ.. ഞങ്ങൾ 2 ചെറിയ പെൺകുട്ടികളും പ്രായമായ അമ്മയും, സ്വന്തം ഭാര്യയെയും കുഞ്ഞിനേയും പറ്റി ഓർക്കില്ല.. നല്ല മനസുള്ള കുറെ ആൾക്കാർ കാരണം എന്റെ പഠനം തുടർന്നു..

അനിയത്തി psc കോച്ചിങ്ങും കമ്പ്യൂട്ടർ സെന്റർ ജോലിയും... ലീവിന് വന്നാൽ അയാൾ ഞങ്ങളുടെ വീട്ടിൽ വരും മദ്യപിച്ചിട് വന്നു ചേച്ചിയെ ഉപദ്രവിക്കും... അതൊക്കെ കണ്ടു സഹിക്കാനാകാതെ ഈ വീട് കൊടുക്കാമെന്നു പറഞ്ഞപ്പോൾ അതിനു അന്ന് പറഞ്ഞ വില കിട്ടില്ല അത്രേ..

അതൊന്നും പോരാത്തതിന് എന്നോടുള്ള അയാളുടെ പെരുമാറ്റം മോശം ആയിരുന്നു "നിന്റെ ചേച്ചിയെ ഇനി ഒന്നിനും കൊള്ളില്ല നീ ഒന്ന് മനസ് വെച്ചാൽ ഞാൻ എല്ലാം വേണ്ടാന്ന് വെക്കാമെന്നു വരെ പറഞ്ഞു " ഇതൊക്കെ കേട്ട് അവൾ മൂകയായി ഇരുന്നു.. ഞാൻ തുടർന്നു

അനിയത്തി എങ്കിലും രെക്ഷ പെടാൻ ജോലി ചെയ്തിരുന്ന കടയിലെ ആളിന്റെ സഹായത്തോടെ എറണാകുളത്തു ഹോസ്റ്റൽ സൗകര്യം ഉള്ള ഒരിടത് ജോലി സെരിയാക്കി.

അയാളെ ഉപേക്ഷിക്കാൻ പറഞ്ഞാൽ ചേച്ചി

💬 Comments

View all comments