Chapter Title : വധു is a ദേവത 10 [Doli]
കണ്ട എന്ത് വിചാരിക്കും അമൃത മനസ്സിൽ വിചാരിച്ചു....
പിന്നെ രണ്ടു വീട്ടിലും വീട്ടുകാർക്ക് കല്യാണ കച്ച കൊടുക്കലും കാല് പിടിത്തം പിന്നെ ഫോട്ടോ എടുപ്പ് അങ്ങനെ സമയം പോക്കൊണ്ടെ ഇരുന്നു...
സമയം രാവിലെ.. 4 മണി ...
അലാറം കേട്ട് ഇന്ദ്രൻ്റെ അമ്മ എണീറ്റു..... ഇന്ന് തൻ്റെ മകൻ്റെ കല്യാണം ആണ് അവർക്ക് സ്ഥിൽ സന്തോഷം ഉണ്ട്....
ദേ സമയം ആയി സമയം ആയി ന്നേ എണീക്ക് ....
ഞാൻ വന്നേക്കാം താൻ പോവാൻ നോക്ക്....
വാതിൽ തുറന്ന് പുറത്ത് വന്ന അമ്മ കണ്ടത് വീടിന് പുറത്ത് കാറിൽ ചാരി ഇരുന്നു എന്തോ ആലോചിരിക്കുന്ന ഇന്ദ്രനെ ആണ്.... . . . ടാ എന്താ നീ ഉറങ്ങിയില്ലേ.... ആ ഞാൻ ഉറങ്ങി നേരത്തെ എണീറ്റു എന്ന് മാത്രം ഞാൻ പറഞ്ഞു....
എന്താടാ മുഖം വല്ലാതെ ഇരിക്കുന്നത്... അമ്മ ചോദിച്ചു ഒന്നുമില്ല അമ്മ .ഞാൻ പറഞ്ഞു....
എന്തോ ഉണ്ടല്ലോ ടെൻഷൻ ആണോ ടാ... അമ്മ പറഞ്ഞു... ഒന്നുമില്ല അമ്മ ഞാൻ പറഞ്ഞു....
ടാ പേടിക്കണ്ട കേട്ടോ ഒന്നുമില്ല ഞങൾ ഒക്കെ ഇല്ലെ അമ്മ പറഞ്ഞു... ശെരി താങ്ക്സ്... ഞാൻ പറഞ്ഞു...
തിരിഞ്ഞ് നടന്ന അമ്മയെ ഞാൻ വിളിച്ചു...
അമ്മ ഒന്ന് നിന്നെ... എന്താ ടാ...
ഒന്നുമില്ല അത് അത്... ഞാൻ മടിച്ചു... എന്താടാ കാര്യം പറ.... അമ്മ ഭേജാറായി ....
അമൃതക്ക് ഈ കല്യാണത്തിന് താൽപര്യം ഉണ്ടോ ഞാൻ ചോദിച്ചു..... എന്താടാ ഇപ്പൊ അങ്ങനെ ചോദിച്ചെ ....
ഒന്നും ഉണ്ടായിട്ടില്ല വെറുതെ ഒരു തോന്നൽ.... എന്ന ആ തോന്നൽ വെറുതെ ആണ് അവൾക്കും ഈ കല്യാണത്തിന് സമ്മതം ആണ് ....ചുമ്മാ ഓരോന്ന് മനസ്സിൽ. വിചാരിച്ച് മറ്റുള്ളവരെയും പെടിപ്പിച്ചു.അമ്മ പറഞ്ഞോണ്ട് പോയി....
(അമ്മ പറഞ്ഞത് ശേരിയായിരിക്കുമ്മോ ഞാൻ വിചാരിച്ചു...m ആണേലും അല്ലെങ്കിലും ദി ടൈം ഇസ് ഓവർ ... കർത്താവേ ഞാൻ ഇനി എല്ലാം നിന്നിൽ അർപ്പികുവാണ്.... )
വെളിച്ചം വീണു തുടങ്ങി ആളുകളും വന്നു തുടങ്ങി അധികം ആരും ഇല്ലെങ്കിലും എനിക്ക് അത് തന്നെ തൃശൂർ പൂരത്തിൻ്റെ തിരക്കായി തോന്നി....
💬 Comments
View all comments