0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 368

അത് പിന്നെ നീ ഇപ്പൊ എന്നോട് ഒന്നും പറയുന്നില്ല .....

അതാണോ.... അതിനല്ലേ എൻ്റെ കാര്യങ്ങൾ ഒക്കെ പറയാൻ ഇപ്പൊ എനിക്ക് സ്വന്തം ആയി ഭാര്യ ഒക്കെ ഉള്ളതല്ലേ......

എന്ന പോയി ഭാര്യയെ കെട്ടിപിടിച്ച് ഇരിക്ക്.... അമ്മ അതും പറഞ്ഞ് അടുക്കളയ്ക്ക് പുറത്തേക്ക് പോയി.....

രാത്രി ഞാനും അമറും റൂമിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ഞാൻ അവനോട് പറഞ്ഞത് നാളെ മഹാലക്ഷ്മി എന്നെ എന്തോ കാര്യത്തിന് കോളജിൽ പോവാൻ കൂടെ വിളിച്ചിട്ടുണ്ട്.....ഞാൻ അവനോട് പറഞ്ഞു .....

എന്തിനാ .....

അതൊന്നും എനിക്കറിയില്ല എനിക്ക് പകരം നീ പോണം.....

അവൾ നിന്നെ അല്ലേ വിളിച്ചത്....

അതൊന്നും കുഴപ്പം ഇല്ല നീ പോയാ മതി എന്നിട്ട് പതുക്കെ ഇമ്പ്രസ്സ് ചെയ്യാൻ ഒക്കെ നോക്ക്....

അല്ലാ ടാ അവൾ എൻ്റെ കൂടെ വരാൻ പറ്റില്ല എന്ന് പറഞ്ഞാ........

അത് സാരം ഇല്ല ഞാൻ ആ സമയം ആവുമ്പോഴേ വഴുക്കിക്കോളാം അപ്പോ അവൾക്ക് വേറെ ഓപ്ഷൻ ഇല്ല... എപ്പടി... .

നിൻ്റെ ബുദ്ധി വിമാനം തന്നെ മൈരെ അവൻ പറഞ്ഞു....

പിന്നല്ലേ ഇന്ദ്രൻ നാ സുമ്മാവാ....

രാവിലെ എല്ലാം പ്ളാൻ പോലെ സെറ്റ് ആക്കി

ടാ കഴപ്പ് കാട്ടി അവളെ എങ്ങും കൊണ്ടുപോയി തള്ളി ഇടരുത് കേട്ടോ ഞാൻ ആവന് ഉപദേശം കൊടുത്തു......

അത് നീ ഇത് അമർ നമ്മടെ എപ്പോഴും പക്ക ഡ്രൈവിംഗ് ആണ്.....

ശെരി ശെരി വിട്ട് പിടി.....

അവനെ അങ്ങോട്ട് പറഞ്ഞു വിട്ടു....

പതിവില്ലാതെ ഉച്ചക്ക് വീട്ടിലേക്ക് വന്ന പപ്പ കണ്ടത് വീട്ടിൽ നിന്ന് ഇറങ്ങി പോവുന്ന പോലീസ് കാരനെ ആണ്....

കൃഷ്ണാ കൃഷ്ണാ....

എന്താ പപ്പ അമ്മ ഇവിടെ ഇല്ല .... ഞാൻ പറഞ്ഞു....

എവിടെ പോയി അമ്മ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു സ്കൂൾ വരെ പോയി....

പോലീസുകാരൻ എന്തിനാ വന്നെ .....അടുത്ത ചോദ്യം....

അതോ അത് മറ്റെ തീയേറ്റർ ഇഷ്യൂ ചോദിക്കാൻ വന്നതാ ഞാൻ കര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.....

ആണോ ... അവൻ ഇവിടെ അമർ പപ്പ ചോദിച്ചു...

അവൻ മഹയുടെ കൂടെ എങ്ങോട്ടോ

💬 Comments

View all comments