0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 366

പോയി....

പപ്പ വാ ഞാൻ ഫൂഡ് തരാം പിന്നെ ഞാനും ഉണ്ട് എന്നെ ടൗണിൽ ഇറക്കിയ മതി ഞാൻ പറഞ്ഞു...

ശെരി

അങ്ങനെ കഴിച്ച് കഴിഞ്ഞ് ഞാനും പപ്പയുടെ കൂടെ പോയി ...

അതെ ഒരു ആയിരം മണീസ് ഉണ്ടാവുമോ എടുക്കാൻ .....

എന്തിനാ .....

ചുമ്മാ കൈയ്യിൽ വക്കാൻ....

ഇന്നാ ഇന്നാ....

അപ്പോ ഓക്കെ ബൈ....

ആ ദിവസവും കഴിഞ്ഞ് പോയി .....

നാളെ മുതൽ ആണ് കോളജിൽ പോവാൻ തുടങ്ങുന്നത്.....

ടാ എനിക്കൊരു ചമ്മൽ പോലെ കോളജിൽ പോവാൻ അമർ പറഞ്ഞു....

എന്തിന്

അല്ലാ കല്യാണം ഒക്കെ കഴിഞ്ഞതല്ലെ....

എൻ്റെ ആണോ അതോ നിൻ്റെ ആണോ കല്യാണം കഴിഞ്ഞത്....

അതൊക്കെ നിൻ്റെ തന്നെ

പിന്നെ നിനക്ക് എന്താ പ്രോബ്ലം

വെറുതെ ഒരു മടി പോലെ... അല്ലാ എങ്ങനെ ഉണ്ടായിരുന്നു ഡെയിറ്റ് വിത്ത് മഹാലക്ഷ്മി.....

കുഴപ്പം ഇല്ല അത്ര പെട്ടെന്ന് ഒട്ടുന്നില്ല അതാണ് പ്രശ്നം....

അതാണ് അവളെ അത്ര പെട്ടന്ന് വളയില്ല....

എന്ന ഞാൻ വളക്കും....

എങ്ങനെ

അതിനല്ലേ നീ ഉള്ളത് ..... അവൻ എന്നെ തട്ടിക്കൊണ്ടു പറഞ്ഞു...

ബെസ്റ്റ് സ്വന്തം ജീവിതം നേരേ നോക്കാൻ പറ്റാത്ത ലോക പരാജയം ആയാ എൻ്റെ ഹെൽപ്പ് തന്നെ നിൻ്റെ ജീവിതം നായ നക്കും......

ചുമ്മാ തള്ളി മറികാതെ.....

നീ ആദ്യം നിൻ്റെ രീതിക്ക് നോക്ക് ബാക്കി ഞാൻ ഏറ്റു.... ഞാൻ അവന് വാക്ക് കൊടുത്തു.....

ഉമ്മ എടാ നീ അണ് നമ്പൻ......

മതി മത്തി ലൈറ്റ് അങ്ങ് ഓഫ് ആക്കി കിടക്കാൻ നോക്ക് നാളെ കോളജിൽ പോവാൻ ഉള്ളതാണ്...... ഞാൻ പറഞ്ഞു....

ടാ നീ സീരിയസ് ആണോ ഇന്ദ്ര

പിന്നെ സീരിയസ് ആണ് അല്ലാതെ ശെരിക്കും പഠിച്ച് പാസ്സ് ആവണം അത് നിർബന്ധം ആണ് ഞാൻ പറഞ്ഞു..... എന്ത് അങ്ങനെ പറഞ്ഞെ ഇപ്പൊ പഠിക്കാൻ ഉള്ള പൂതി.....

ടാ നീ സംശയിക്കുക ഒന്നും വേണ്ട ജോലി വേണം ഭാര്യ ഒക്കെ ഉള്ളതല്ലേ ഞാൻ അവനോട് പറഞ്ഞു .....

അതിന് നിനക്ക് കൊറേ സപ്പ്ളി ഇല്ലെ അവൻ്റെ ചോദ്യം. ....

💬 Comments

View all comments