0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 367

ഒരുപാട് ഒന്നും ഇല്ല 3 എണ്ണം മായ കുട്ടി ഉള്ളത് കൊണ്ട് രക്ഷ്ടപെട്ടതാണ് ......

ശെരി എന്ന നീ ഉറങ്ങിക്കോ ......

പിറ്റേന്ന് രാവിലെ ലേറ്റ് ആയി ആണ് എണീറ്റത്.....

വലിയ ആവേശം ആയിരുന്നു ഇനി പഠിച്ച് സപ്പ്‌ളി ഒക്കെ എഴുതി എടുക്കണം ......

വണ്ടി എടുത്ത് കോളജിൽ പോയി.....

പിള്ളേർ ഒക്കെ അവിടെ തന്നെ ഉണ്ട്

എന്താ അളിയാ മുഖത്ത് ഒരു ക്ഷീണം ഒക്കെ ഉണ്ടല്ലോ ദീപു എന്നെ കണ്ടതും ഒന്ന് അക്കി പറഞ്ഞു....

എടാ മൈരെ നീ നിൻ്റെ തന്തയുടെ സ്വഭാവം കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു....

ഒന്ന് പോടാ....

എടാ എനിക്ക് ഓഫീസിൽ പോണം പ്രിൻസിയെ ഒന്ന് കാണാൻ ....

ആരെ കാണാൻ അമർ ചോദിച്ചു....

നിൻ്റെ ഫാവി അമ്മായിയമ്മയെ കാണാൻ ഞാൻ ആരും കേക്കാതെ പറഞ്ഞു...

ഒന്ന് പതുക്കെ; പോയിട്ട് വാ.....

ഇന്ദ്രൻ ഓഫീസ് റൂമിൽ പോയി....

എവിടുന്ന് മാഡം ഇന്നും ലേറ്റ് ആണ്......

പിന്നെ കുറച്ച് നേരം അവിടെ തന്നെ നിന്നു.....

മാം വന്നു......

എന്താണ് കാര്യം മോനെ.....

മാം അടുത്ത അരിയർ എക്സാം എപ്പോഴാണ് വരുന്നത് .....

അത് ഇനി മൈൻ എക്സാം സമയത്താണ് ഉള്ളത് ഇപ്രാവശ്യം കുറച്ച് പ്രോബ്ലം ഉള്ളത് കൊണ്ടാണ് ചിലപ്പോ ഡിസംബറിൽ ഉണ്ടാവും ....

ഉണ്ടെങ്കിൽ എന്നെ ഒന്ന് അറിയിക്കണെ പ്ളീസ്....

മാം: പിന്നെന്താ അതികവും ഡിസംബറിൽ തന്നെ ഉണ്ടാവും നമ്മക്ക് ശെരിയാക്കാം .....എന്താണ് ഇപ്പൊ ബാക്ക് പെപ്പർ ഒക്കെ എഴുതാൻ ഒരു തീരുമാനം .....

ജീവിതം മടുത്തു ഒരു ഐപിഎസ് ആവാൻ ആണ് തീരുമാനം ....ഞാൻ ഉത്തരം കൊടുത്തു.....

ആണോ മതി മതി ആക്കിയത്.......

ചെല്ലട്ടെ ആൻ്റി അല്ല മാം .....

ശെരി ശെരി ....പിന്നെ കറങ്ങി നടക്കാൻ ഒന്നും നോക്കണ്ട...

കോളജിൽ ക്ലാസ്സ് താൽപര്യം ഇല്ലെങ്കിൽ ലൈബ്രറി അല്ലെങ്കിൽ സ്പോർട്സ് ഗ്രൗണ്ട് എന്ത് വെണെങ്കിലും എടുക്കാം എന്നാണല്ലോ പിന്നെന്താ....

നീ എങ്ങോട്ടോ പോ ഞാൻ ചുമ്മാ പറഞ്ഞതാണ്.....

ഞാൻ അവിടുന്ന് വെളിയിലേക്ക് ഇറങ്ങി

ഇന്ദ്രെട്ടാ എന്താണ് കല്യാണം ഒക്കെ കഴിഞ്ഞു എന്ന് കേട്ടു....

💬 Comments

View all comments