Chapter Title : വധു is a ദേവത 14 [Doli]
കൂടെ വരാം .....
ആണോ ഓകെ എന്താടാ ഒരു മൂട് ഒഫ് പോലെ.....
ഒന്നുമില്ല പപ്പ പപ്പക്ക് തോന്നുന്നതാണ്....
നീ പോയില്ലേ മോനെ അമ്മയും അവരും അങ്ങോട്ട് വന്നു
ഇല്ല എന്താ എല്ലാരും ഇത് തന്നെ ചോദിക്കുന്നെ ....
ടാ ഒച്ച കുറക്കാൻ പപ്പ എന്നോട് പറഞു
ആ ശെരി..... ... ... . പിന്നെയും ദിവസങ്ങൾ പോയി ഞാൻ ഫുൾ ടൈം പഠിത്തം മാത്രമായി .....
മാം വിളിക്കുന്നു .....
എന്താ ആൻ്റി .....
പിന്നെ റിസൾട്ട് വന്നിട്ടുണ്ട് കേട്ടോ.....
ആണോ, ഒരു നിമിഷം ചെറിയ പേടി ഉള്ളിൽ വന്നു....
എൻ്റെ കുട്ടൻ ജയിച്ചു കേട്ടോ.....
ആണോ ആൻ്റി താങ്ക്യൂ ആൻ്റി.....
ഇനി ഒഴപ്പാൻ നിക്കണ്ട കേട്ടോ മോൻ ഫൈനൽ എക്സാം ഇത് പോലെ തന്നെ എഴുത്ത് ജയിക്കണം കേട്ടല്ലോ....
ഉറപ്പായും ആൻ്റി ഐ ലവ് യു.... താങ്ക്സ് ആൻ്റി.....
ബൈ മോനെ.....
ഇനി അടുത്തത് ഇതും കൂടെ എൻ്റെ മായകുട്ടി നന്നായി പഠിച്ചോണെ മോളെ..... ഞാൻ മനസ്സിൽ വിചാരിച്ചു....
രാത്രി ആയാൽ അമൃത അങ്ങോട്ട് വരും ഞാൻ അവളെ മൈൻഡ് പോലും ചെയ്യില്ല എൻ്റെ ലക്ഷ്യം പഠിപ്പിൽ മാത്രം ആയി ചുരുങ്ങി....
ഇനി. ഒന്നിന് വേണ്ടിയും കരയ്യില്ല വിഷമിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ മുന്നോട്ടു പോവാൻ തീരുമാനിച്ചതാണ് അതിന് ഒരു മാറ്റവും ഇല്ല .....
അങ്ങനെ എക്സാം ആരംഭം ആയി.... എൻ്റെ പഴയ ഇല്ല കഴിവും പുറത്ത് എടുത്ത് പഠിച്ച കൊണ്ടോ എന്തോ എനിക്ക് വളരെ കോൺഫിഡൻസ് തോന്നി അത് കൊണ്ട് തന്നെ പരീക്ഷകൾ ഒക്കെ വളരെ ഈസി ആയി തോന്നി......പിന്നെ മായയുടെ സഹായം കൂടെ ആയതോടെ എനിക്ക് കൂടുതൽ ധൈര്യം ആയി....
പരീക്ഷ ഒക്കെ കഴിഞ്ഞു.....
ഞാൻ വീണ്ടും എൻ്റെ മാത്രം ലോകത്തേക്ക് ചുരുങ്ങി അതിൽ വളരെ ചുരുക്കം ചില ആളുകൾക്ക് മാത്രമേ പ്രവേശനം ഉള്ളു എന്ന് ഞാൻ ഉറപ്പിച്ചു.....
എൻ്റെ ഈ അവഗണന അമൃതയെ വല്ലാതെ വേദനിപ്പിച്ചു.....അവൾക്ക് പരിചയം ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരു അവസ്ഥ പോലെ തോന്നി.....
ലീവ്
💬 Comments
View all comments