0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 393

ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങൾ വെറുതെ വെളിയിൽ പോയി ഇരുന്നു.....

ടാ അച്ചു നീ കണ്ടോ ഇവന്മാർ നമ്മളെ കൂട്ടാതെ എന്തോ പ്ളാൻ ഇടുന്നുണ്ട് അമർ അവൻ്റെ കൊതിയും നുണയും പറയാൻ ഉള്ള സ്‌കിൽ വെളിയിൽ എടുത്തു.....

കണ്ട് പിടിക്കണം പിള്ളേച്ചാ.....

രണ്ട് ദിവസം എടുത്ത് ഞാൻ ഒന്ന് ഒക്കെ ആവാൻ .....

എൻ്റെ മാറ്റം അമൃതക്ക് മനസ്സിലായി തുടങ്ങി....

ഇതിൻ്റെ ഇടയിൽ മഹാലക്ഷ്മിയും അമറും ചെറിയ രീതിയിൽ ഫ്രണ്ട്ഷിപ്പ് ഒക്കെ ആയി....

എനിക്ക് ഇവിടുന്ന് ഒന്ന് പോയി കിട്ടിയ മതി എന്നായി അമറിൻ്റെ കൂടെ പോലും നടക്കാതെ ഫുൾ ടൈം ദീപു എന്ന വന്മരത്തിന് ചുറ്റും മാത്രം ആയി ഒതുങ്ങി.....

അഞ്ചാം ദിവസം ആണ് പെട്ടന്ന് ദീപുവിൻ്റെ വീട്ടിൽ അവൻ്റെ അമ്മൂമ്മക്ക് എന്തോ വെയ്യ എന്നും പറഞ്ഞ് അവൻ പോണം എന്നായി.....

അളിയാ നീ പോണോ അവൻ ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു.....

പോണം അളിയാ അവൻ ഇറങ്ങി ... ഒരു സെക്കൻ്റ് നിന്നിട്ട് തിരിഞ്ഞ് വന്ന് എന്നെ ഒന്ന് തലോടി അവൻ പോയി.....

ഞാൻ തിരിഞ്ഞതും അമർ എന്നെ നോക്കി നിക്കുന്നു....

ടാ എന്താടാ ഇത് എപ്പോ തുടങ്ങി നിങൾ തമ്മിൽ ഇത്ര പ്രേമം .....

പ്രേമമോ അത് അവൻ നല്ലവനാ. അവന് നല്ല ഒരു മനസ്സ് ഉണ്ട് ആളുകളുടെ വിഷമം മനസ്സിലാക്കാൻ പറ്റും നിനക്കൊന്നും അത് പറ്റില്ല ആസ്ഥാനത്ത് കേറി കോമഡി അടിക്കാനെ നിനക്ക് ആവുള്ളു.....

ഞാൻ അവനെ പുച്ഛിച്ച് കളഞ്ഞിട്ട് ഉള്ളിലേക്ക് പോയി....

അങ്ങനെ അവിടെ ഉള്ള നരക ജീവിതം കഴിഞ്ഞ് ഞങൾ ഇന്ന് വീട്ടിലേക്ക് പോവാ.....

ടാ നീ ഈ വണ്ടി എടുത്ത് വിട്ടോ ഞാൻ പപ്പയുടെ കൂടെ വന്നൊളാം ഞാൻ പറഞ്ഞു.....

എന്താടാ ഒരു ഒഴിവാക്കൽ പോലെ ..... അമർ പറഞ്ഞു....

എടാ ഒന്നുമില്ല എനിക്ക് എന്തോ അവരുടെ കൂടെ വരാൻ തോന്നി ഇപ്പൊ എന്താ വണ്ടി എടുത്ത് പോ......

ഒരു നിമിഷം എന്തോ ആലോചിച്ച് ഞാൻ തിരിഞ്ഞ് നടന്നു....

നീ പോയില്ലേ പപ്പ അങ്ങോട്ട് വന്നു....

ഇല്ല ഞാൻ നിങ്ങളുടെ

💬 Comments

View all comments