0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 391

ശേഷം ഒരു നല്ല വക്ക് അവള് എന്നോട് പറഞ്ഞിട്ടില്ല ടാ ....അവൾക്ക് ഇപ്പോഴും എന്നോട് വെറുപ്പുണ്ട് പിന്നെ ഇപ്പൊ ആണെങ്കിൽ കല്യാണം കഴിഞ്ഞു പോയില്ലേ എല്ലാവർക്കും വേണ്ടി സഹിക്കുക ആയിരിക്കും....

എടാ നീ ഒക്കെ ആവ് വാ വീട്ടിലേക്ക് പോവാം.....അവൻ എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി....

വീട്ടിൽ ഉമ്മറത്ത് തന്നെ അച്ചുവും അമറും ഉണ്ട് ....

ഒന്നും സംസാരിക്കാതെ ഉള്ളിലേക്ക് പോവാൻ നോക്കിയ ഞങ്ങളോട് അമർ ചൊറിയാൻ വന്നു.....

അതിന് ഒന്നും തിരിച് പറയാതെ പോയ എന്നെ അമർ പിന്നിന്ന് വിളിച്ചു....

ടാ എന്താടാ വല്ല പ്രശ്നവും ഉണ്ടോ....

നീ ഒന്ന് പോയെ ചുമ്മാ അവന് ഒരു തല വേദന ദീപു ഇടയിൽ കേറി പറഞ്ഞു.....

പിടിച്ചോളാം കേട്ടോ .....

ഒന്ന് പോടാ.....

വീട്ടിൽ എത്തിയ ഇന്ദ്രൻ നല്ല പോലെ കഷ്ടപ്പെട്ടു......

രാത്രി മുഴുവൻ ദീപുവും ഇന്ദ്രനും റൂമിൽ തന്നെ കഴിച്ച് കൂട്ടി.....

ടാ അളിയാ നീ എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നേ എൻ്റെ കൂടെ ഇരുന്ന അവനോട് ഞാൻ ചോദിച്ചു.....

ഇങ്ങനെ ഒക്കെ പറഞ്ഞാ ഞാൻ എന്താ പറയുക എന്ന് പറഞ്ഞത് തന്നെ നീ നിൻ്റെ കൂടെ ഉള്ളവർക്ക് കൊടുക്കുന്ന സ്നേഹം ആണ് എനിക്ക് നിന്നോടുള്ള ഇഷ്ടം .....

എന്ന വാ പോവാം ഞാൻ അവനോട് പറഞ്ഞു എടാ നീ ഇതൊന്നും ആലോചിക്കേണ്ട അരിയർ ഒക്കെ കിട്ടും പഠിച്ച് മൈൻ എക്സാമിന് പഠിച്ച് പാസ്സ് ആവാൻ നോക്കാം ....

നിനക്ക് പേപ്പർ ഉണ്ടോ കിട്ടാൻ ഞാൻ ചോദിച്ചു.....

ടാ ദീപു പഠിപ്പി അളിയാ നീ ഞാൻ അമർ ആണെന്ന് വിചാരിച്ചോ ....അവൻ സ്വയം പുകഴ്ത്തി....

ഇല്ല ക്ലാസ്സിലും ഒരു വാളി പയല് ഉണ്ടാവും ഇല്ല ഉടയിപ്പിനും കൂടെ ഉണ്ടാവും പക്ഷേ പരീക്ഷക്ക് പാസ്സ് അതിൽ പെടും ഈ പന്നി ദീപു.....

ഇനി അതെ ഉള്ളൂ വഴി ....

എടാ നീ ഇത് കഴിഞ്ഞ് എൻ്റെ കൂടെ കൂടിക്കോ ഞാൻ അവനോട് പറഞ്ഞു....

അതൊക്കെ അപ്പോ അല്ലേ ഞാൻ പറഞ്ഞു.....

ഞങ്ങൽ ഓരോന്നും പറഞ്ഞ് പുറത്തേക്ക് നടന്നു....

രാത്രി

💬 Comments

View all comments