Chapter Title : വധു is a ദേവത 14 [Doli]
കൂടിയത് ഇത്രയും വൃത്തികെട്ട ഒരുത്തനെ ആണല്ലോ എന്നാണ് എന്ന കുറ്റബോധത്തിൽ ആണ് ഞാൻ അവനെ ഓക്കേ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നത് ..നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ ഇല്ലെങ്കിൽ ഞാൻ പോവാ ......
ഇതെല്ലാം കേട്ട് ഇന്ദ്രൻ്റെ കണ്ണ് നിറഞില്ല ഒരു മരവിപ്പ് മാത്രം അവളെ കല്യാണം കഴിച്ച് ഇത്ര വലിയ തെറ്റാണ് അവൻ ചെയ്തത്....
ടാ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നോടാണ് ഞാൻ ചെയ്തത്.....
വേണ്ട ഒന്നും പറയണ്ട ഇപ്പോഴെങ്കിലും ഇത് എന്നോട് പറയാൻ തോന്നിയാലോ താങ്ക്സ് ടാ ഇവനെ കൊണ്ട് ആക്ക് ഞാൻ ദീപുവിൻ്റെ അടുത്ത് പറഞ്ഞു.....
അവരുടെ വണ്ടി ദൂരം എത്തി എന്നറിഞ്ഞ ഇന്ദ്രൻ അലറിക്കൊണ്ട് കരഞ്ഞു...
അവളുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ
അവൾ തന്നെ പറ്റി അവനോട് പറഞ്ഞ ഒരോ വാക്കുകളും അവൻ്റെ തലയിൽ മുഴങ്ങി കേട്ടു
വീട്ടിൽ ഇന്ദ്രനെ എല്ലാരും തിരക്കാൻ തുടങ്ങി.....
വൈകുന്നേരം വരെ ഇന്ദ്രനും ദീപുവും വീട്ടിലേക്ക് പോയില്ല ... അമ്മ അവനെ ഫോണിൽ വിളിച്ചു.....
എൻ്റെ ഇന്ദ്രൂട്ടൻ എവിടാണ്.....
അവന് അമ്മയുടെ സംസാരം വിഷമം ഉണ്ടാക്കി .....
ഞാൻ ഇപ്പൊ അങ്ങോട്ട് വരാം എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ആക്കി....
ടാ അളിയാ അളിയാ ഇവിടെ ഇവിടെ നടന്നത് ആരും അറിയണ്ട കേട്ടോ പ്രത്യേകിച്ച് അമർ കേട്ടല്ലോ....
എനിക്ക് മാത്രം എന്താടാ ഇങ്ങനെ സംഭവിക്കുന്നത് അവൾക്ക് എന്നെ ഇഷ്ടം ആല്ല ടാ ഇന്ദ്രൻ ദീപുവിനേ കെട്ടിപിടിച്ച് കരഞ്ഞു....
ടാ പുല്ലേ നിനക്ക് ഞാൻ ഇല്ലെ ആർക്ക് വേണ്ടെങ്കിലും ഞാൻ എടുത്തോളാം .....അവൻ എന്നെ മുറുക്കെ പിടിച്ച് പറഞ്ഞു.....
നീ വാ ഞാൻ ഒക്കെ ആണ് വാ പോവാം.....
അവൾക്ക് ഇപ്പോഴും ആ പറഞ്ഞ കാമുകൻ ഉണ്ടാവുമോ അവനെ കെട്ടാൻ നിന്നാപ്പോ ആണോ എല്ലാരും കൂടെ അവളുടെ തലയിൽ എന്നെ പിടിച്ച് കെട്ടി വച്ചത്.....ഞാൻ എൻ്റെ ഓരോ സംശയങ്ങളും അവനോട് പറഞ്ഞു....
അങ്ങനെ ഒന്നും അല്ല നിന്നെ ആർക്കാ ഇഷ്ടം അല്ലാത്തത് അവൻ പറഞ്ഞു....
ഇല്ല മോനെ അന്ന് ഇതൊക്കെ നടന്ന
💬 Comments
View all comments