Chapter Title : വധു is a ദേവത 14 [Doli]
ബെസ്സ്റ്റി ഉണ്ടായാൽ ആർക്കും ഇഷ്ടം ആവില്ലല്ലോ.... നീ ഇതാണോ പറയാൻ വന്നത്....കുഴപ്പം ഇല്ല പിൻ3 നിന്നോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട് എൻ്റെയു-...
നിങ്ങളെ തമ്മിൽ ഒടക്ക് ഉണ്ടക്കണ്ട ആവശ്യം ഇല്ലായിരുന്നു അളിയാ അവൾക്ക് എന്നെയും നിന്നെയും ഒന്നും അല്ല വേറെ ആരെയോ ആണ് ഇഷ്ടം അവൻ ഞാൻ പറയാൻ വന്നതു കേൾക്കും മുന്നേ പറഞ്ഞു....
എന്ത് എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല....
അതേ ടാ നിങൾ തമ്മിൽ പിരിഞ്ഞ സമയത്ത് അവളുടെ മനസ്സിൽ കയറി കൂടാൻ ഞാൻ പലതും പയറ്റി നോക്കി അവസാനം എൻ്റെ ഇഷ്ടം അവളോട് പറഞ്ഞപ്പോ അവൾ പറഞ്ഞു നിനക്ക് അറിയോ.... അന്ന് ഒരുപാട് പ്രതീക്ഷ വച്ചാണ് ഞാൻ അവളെ എൻ്റെ ഇഷ്ടം അറിയിക്കാൻ പോയത്.....
" ഫ്ലാഷ് ബാക്ക് "
അമൽ: അമൃത ഒന്ന് നിന്നെ ... അമൃത: എന്താടാ
അമൽ: നീ ഫ്രീ ആണോ അമൃത: അതെ എന്താ വല്ല നോടും എഴുതാൻ ആണോ.....
അമൽ: അതൊന്നും അല്ല എനിക്ക് നീ ഇത് കേക്കുമ്പോ ഷൗട്ട് ചെയ്യണോ നമ്മടെ ഫ്രണ്ട്ഷിപ്പ് നശിക്കാനോ പാടില്ല .. അമൃത: നീ കാര്യം പറ കുട്ടാ എന്താണ്
അമൽ: എനിക്ക് നിന്നെ ഇഷ്ടം ആണ് അമൃത: ഒരു നിമിഷം അവനെ ഇങ്ങനെ നോക്കി നിന്നു.... പറ്റിക്കാൻ ആണോ....ചുമ്മാ കളിക്കാതെ പോടാ
അമൽ: നിനക്ക് ഇത് കളിയായി തോന്നുന്നുണ്ടോ അമൃത: പിന്നെ ചുമ്മാ പോയെ അമലെ കളിക്കാതെ
അമൽ: എടി ഞാൻ കാര്യം ആയി പറഞ്ഞതാണ്.... അമൃത: ഒന്ന് പോയെടാ നീ എന്തെ ബെസ്റ്റ് ഫ്രണ്ട് അത്രെ ഉള്ളൂ....
അമൽ: ഞാൻ കാണാൻ മോശം ആണോ അല്ലെങ്കിൽ നിൻ്റെ അത്ര പണം ഇല്ല എന്നതാണോ അതോ വേറെ ജാതി അയതാണോ..... അമൃത : അതൊന്നും അല്ല നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല മാത്രം അല്ല എനിക്ക് വേറെ ബോയ്ഫ്രണ്ട് ഉണ്ടെടാ
അവൾ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു....
അമൽ: ഇന്ദ്രൻ ഇന്ദ്രൻ ആണോ അമൃത: അവൻ്റെ പേര് പോലും മിണ്ടി പോവരത് ഇത്ര കാലം കൂടെ
💬 Comments
View all comments