Chapter Title : വധു is a ദേവത 14 [Doli]
ദി ഗ്രേറ്റ് ഇന്ദ്രൻ......
ഓ ഹായ ഇന്ദ്രൻ അച്ചു ഇയാളെ പറ്റി പറഞ്ഞിട്ടുണ്ട്...... അവളെന്നെ ഹഗ്ഗ് ചെയ്തു....
എനിക്കത് ഒരു പ്രശ്നം അല്ലെങ്കിലും എൻ്റെ സിംഗിൾ നൻബന്സിനും ഭാര്യക്കും അത് ഒരു വിഷയം ആയിരുന്നു.....
ആക്ച്വലി ഹി വാസ് അൽവേസ് മിസിങ് യു .... ഹി അൽവേസ് ഷെയർ ബാക്ക് സ്റ്റോറി വിത്ത് യു.......
ആണോ യാ ഹി വാസ് ദി ബെസ്റ്റ് ഫോർ മീ ഞാൻ അവളോട് പറഞ്ഞു.....
ജാനുൻ്റെ വീട് എവിടെ ആണ്.....ഞാൻ ചോദിച്ചു....
അവരൊക്കെ കാനഡയിൽ ആണ് അവൾ പറഞ്ഞു......
ടാ ഇന്ദ്ര പൂജാരിയെ കാണാൻ പൊണ്ടെ ദീപു എന്നോട് ചോദിച്ചു.....
യാ യാ ജാനു ഇയാള് ഒന്ന് റസ്റ്റ് എടുക്ക് ക്യാച്ച് യു ലെറ്റർ ഞാൻ അവളോട് പറഞ്ഞു....
യാ ....
ടാ നീ അവളെ ഉള്ളിൽ കൊണ്ട് പോ ഞങൾ ഇപ്പൊ വരാം ....ഞാൻ അചുവിനോട് പറഞ്ഞു....
എന്താടാ ഞാനും വരാം വേണേൽ അവൻ പറഞ്ഞു....
ഇല്ല വേണ്ട നീ വണ്ടിയിൽ ആണോ ......
അതെ
ചാവി താ
ഇന്നാ....
ഞാനും ദീപുവും അവനെ തപ്പി അമ്പലത്തിൽ എത്തി......
അവസാനം ഓനെ നമ്മൾ അങ്ങ് പൊക്കി .....
ടാ കോപ്പെ എന്താണ് നിനക്ക് പറയാൻ ഉള്ളത് കൊറേ നേരം ആയി അവാട് പടം പോലെ നോക്കാൻ തുടങ്ങിയിട്ട് ....
എടാ അത് ഞാൻ ..... അവൻ പറയാൻ മടിച്ച് നിന്നു....
നിക്ക് ഞാൻ പറയാം നിനക്ക് അമൃതയെ ഇഷ്ടം ആയിരുന്നു അതല്ലേ.....ഞാൻ അവനെ നോക്കി പറഞ്ഞു....
അതായിരുന്നു പക്ഷ3 അത് മാത്രം അല്ലടാ ....അവൻ സഹതാപം കലർന്ന് എന്നെ ഒന്ന് നോക്കി.....
പിന്നെ...... നീ എന്താണ് വച്ച പറ പുല്ല് .....
എടാ നീയും അമൃതയും ആയി തെറ്റാൻ കാരണം ഞാൻ ആണ്.... അവൻ മടിച്ച് മടിച്ച് പറഞ്ഞു....
എങ്ങനെ .....
എടാ അന്ന് നിന്നെ അവളിൽ നിന്ന് മാറ്റാൻ വേണ്ടി ഞാൻ അണ് ഓരോ കാരണങ്ങൾ ഉണ്ടാക്കി നിങ്ങളെ തെറ്റിച്ചത്....
എനിക്ക് മനസ്സിലാവും അളിയാ ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിന് ബോയ്
💬 Comments
View all comments