0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 382

ഷൂട്ട് ഒക്കെ എടുത്തു പൊളിച്ചടുക്കി.....

അമ്പലത്തിൽ എത്തിയ ഞാൻ അവിടെ വന്ന ആളെ കണ്ട് ഒന്ന് നോക്കി.....

പൂജക്ക് ഒരുക്കങ്ങൾ നടത്തുന്ന അമൽ ....

ടാ അമലെ നീ എന്താ ഇവിടെ .....

അളിയാ ഞാൻ ഇവിടെ ശാസ്ത്രിയുടെ കൂടെ വന്നതാണ്..... അവൻ പറഞ്ഞു....

എടാ എന്ന് നിന്നെ ഞാൻ കാണണം എന്ന് പറഞ്ഞതല്ലേ പിന്നെ എന്താ നീ വന്നില്ല.... അവൻ എന്നോട് ചോദിച്ചു...

എടാ എന്ത് പറയാൻ ആണ് എന്ന് നിൻ്റെ അടുത്ത് നിന്ന് പോയി റോഡിൽ തസ്3 നോക്കാതെ നടന്നു വീണ് ഫോണും പോയി കാലും മുറിഞ്ഞ്..... ഞാൻ അവനോട് പറഞ്ഞു.....

ശെരി ഞാൻ ഇവിടെ ഉണ്ടാവും നീ ഉച്ചക്ക് വാ അവൻ പറഞ്ഞു....

ശെരി

മറക്കല്ലേ....

ഇല്ല....

ഇത്രയും കാര്യം ആയി അവൻ എന്താണ് പറയാൻ ഉള്ളത്....ഞാൻ മനസ്സിൽ വിചാരിച്ചു.....

അങ്ങനെ രാവിലത്തെ അറുബോറൻ പരിപാടികൾക്ക് ശേഷം ഞങൾ വീട്ടിൽ എത്തി...

ഭക്ഷണം കഴിച്ചൊണ്ട് ഇരുന്നപ്പോ അച്ചു അങ്ങോട്ട് വന്നു....

എന്താണ് ഫുഡ് അടി ആണോ....

വാ വാ ഇരിക്ക്....ഞാൻ അവനോട് പറഞ്ഞു....

എന്താടാ നീ ഇന്നലെ വരാത്തത് ദീപു അവനോട് ചോദിച്ചു.....

അതിന് ഉള്ള ഉത്തരം പുറത്ത് ഉണ്ട് കഴിച്ചിട്ട് വാ..... അവൻ പറഞ്ഞു....

അതെന്തൊന്ന് .......

നീ ആദ്യം കഴിക്ക് അവൻ പറഞ്ഞു....

കഴിഞ്ഞു നീ വാ ഞാൻ അവനോട് പറഞ്ഞു....

വെളിയിൽ പോയി നോക്കിയ ഒരു ചിക്ക് ഇരിക്കുന്നു ....

ഇതാരാ.....ഞാൻ അവനോട് ചോദിച്ചു....

നീ എന്ന് പറഞ്ഞത് ശെരി ആണ് അളിയാ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ അച്ചു എൻ്റെ തോളിൽ കൈയിട്ട് പറഞ്ഞു.....

അപ്പോ ഇതാണോ നിൻ്റെ.....

അതേന്ന് ....

അപ്പോ നിങ്ങളീ കല്യാണം കഴിഞ്ഞ ......

പോടാ അവിടുന്ന് അതൊക്കെ പിന്നെ......ശെരി വാ പരിചയ പെടുത്താം

അമറും ദീപുവും കൂടെ മഹയുംഅമൃതയും കഴിച്ച് കഴിഞ്ഞ് അങ്ങോട്ട് വന്നു.....

ഇതാരാ ഈ മദാമ്മ ദീപു എന്നോട് ചോദിച്ചു ..... അവൻ്റെ ആളാണ്

ആരുടെ ഈ പോട്ടൻ്റെയോ ദീപു ചോദിച്ചു ...

അതെ.....

ജാനു ഹി ഇസ്

💬 Comments

View all comments