Chapter Title : വധു is a ദേവത 14 [Doli]
പട്ടിയെ ഇന്ന് തല്ലി കൊന്ന് കുഴിച്ചിടാ കേട്ടോ....
അതെ ശവം എന്ത് ഊള ചളി ആണ് മൈരൻ അടിക്കുന്നത് അവനും സപ്പോർട്ട് പറഞ്ഞു...
വരുന്നുണ്ട് വരുന്നുണ്ട് വാ വാ ലൈറ്റ് ഓഫ് ആക്കിക്കോ ....
ആരോ ഉള്ളിൽ കയറിയ ശബ്ദം കേട്ടതും ഞാൻ പുതപ്പിട്ട് പിടിചു.....
ടാ വിടാൻ തെണ്ടി വലയിൽ കിടന്നു പറഞ്ഞു.....
ഇടി എടാ ഇവനെ നാറി നീ എനിക്കിത് തന്നെ ഉണ്ടക്കുവാല്ലെ......
ദീപു കൂട്ടുകാരാ ഒന്നും നോക്കണ്ട ഇനി ഇവൻ വേണ്ട
അടിച്ചു അവൻ്റെ പോറം പോളിച്ചിട്ട് സൈഡ് ആക്കി.....
എന്തൊന്നടാ നിങൾ ഇങ്ങനെ ഓക്കേ ഒരാളെ തല്ലാവോ അവർ ചത്ത് പോവില്ലെ .... അവൻ കിതച്ച് കൊണ്ട് പറഞ്ഞു.....
നീ ചെയ്ത തേണ്ടിതരത്തിന് ഇത് പോരാ... ഞാൻ അവനോട് കിതച്ച് കൊണ്ട് പറഞ്ഞു....
എടാ അതൊക്കെ ഒരു തമാശ അല്ലേ....
അങ്ങനെ ഇപ്പൊ തമാശിക്കണ്ട....
ടാ അളിയാ ദീപു നിനക്കറിയോ ഇവൻ മറ്റെ തലയുടെ മോളെ സെറ്റ് ആകാൻ നോക്കുവാണ് ഞാൻ രഹസ്യത്തിൻ്റെ ചുരുളഴിച് വിട്ടു....
ടാ ടാ കള്ള ഉള്ളതാണോ ടാ...... അതെന്ന് നീ എന്നോട് പറഞ്ഞില്ലല്ലോ.....
നീ ഒരിക്കലും എന്നോട് ഇത് ചെയ്യരുതായിരുന്നു അമറെ അവൻ പറഞ്ഞു.....
എന്തോന്ന് അമർ ചോദിച്ചു....
നമ്മൾ അല്ലേ കല്യാണം കഴിക്കാൻ തീരുമാനിച്ചത് ദീപു അവനോട് പറഞ്ഞു.....
അയ്യേ നിങൾ കുണ്ടന്മാരാ മൈരന്മാരെ ഞാൻ അവരോടു ചോദിച്ചു....
ടാ പറ്റി തന്തയിലായ്മ പറഞ്ഞ നോക്കിക്കോ അമർ അവനെ തല്ലാൻ ഓടി.....
ചിരിയും തല്ലും ഒക്കെ ആയി രണ്ട് ദിവസം അങ്ങനെ അങ്ങ് പോയി കിട്ടി.....
രാവിലെ അമ്പലത്തിൽ പോവാൻ ഒക്കെ നല്ല ഉത്സാഹം എനിക്ക് തോന്നി....
എല്ലാവരും ഒന്നിനൊന്നു മെച്ചം ആയി ഡ്രസ്സ് ഒക്കെ ഇട്ടു സെറ്റ് ആക്കി ....
എനിക്കിപ്പോൾ എന്താന്ന് അറിയില്ല അമ്മുവിനെ പഴയ രീതിക്ക് കാണാൻ പറ്റുന്നുണ്ട്......
എൻ്റെ ക്യാമറ വച്ച് ദീപു ഞങ്ങളെ ഒക്കെ മാറി മാറി ഫോട്ടോ എടുക്കാൻ തുടങ്ങി
അച്ചു ഇതുവരെ വന്നില്ല വൈകുന്നേരം വരുവായിരിക്കും....
ഗ്രൂപ്പ് ഫോട്ടോ എടുത്തും പിന്നെ റിൽസ് ഇൻസ്റ്റ ഫോട്ടോ
💬 Comments
View all comments