Chapter Title : വധു is a ദേവത 14 [Doli]
എൻ്റെ ഭാര്യ അവിടെ നില്പുണ്ട് അമ്മ അവളെ കണ്ടപ്പോ ഒന്ന് ചിരിച്ച് കണ്ണ് തുടച്ചു.....
ടാ നീ വാ അങ്കിൾ നിന്നെ അന്വേഷിക്കുന്നു അമർ അങ്ങോട്ട് വന്നു....
ടാ പതുക്കെ അമൃത അവന് സിഗ്നൽ കൊടുത്തു.....
എന്ത് കാര്യം അവൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു.....
കരച്ചിൽ സെഡ് ആണ് അവള് തിർച്ചും പറഞ്ഞു....
ടാ ഇന്ദ്ര നീ ഇങ്ങു വന്നെ അതല്ലേ അവർ ഇങ്ങോട്ട് വന്നില്ലേ... അമർ പറഞ്ഞു..
അവൻ എൻ്റെ മുഖം പിടിച്ച് ഉയർത്തി
ഞാൻ അവനെ നോക്കി....
അയ്യാ എൻ്റെ മോൻ കരയുവായിരുന്നോ...... പാല് വല്ലതും വേണോ വാവക്ക്.... അവൻ ഒടുക്കത്തെ ആക്കൽ. .....
ഞാൻ അവനെ കഴുത്തിന് പിടിച്ച് ഒരു തള്ളുകൊടുത്തു....
ചെല്ല് പോയി വണ്ടിന്ന് ബാഗ് എടുത്തിട്ട് വാ അമ്മ എന്നോട് പറഞ്ഞു.....
ഞാൻ വെളിയിലേക്ക് നോക്കി നടന്നു അമൃതയെ നോക്കി ഒരു ചിരി അങ്ങ് കൊടുത്തു.....അവള് തിരിച് അയ്യ എന്ന് മുഖം കൊണ്ട് കാട്ടി....
താഴേക്ക് ചെന്നപ്പോ എല്ലാരും ഒരേ കളിയാക്കൽ
കള്ള പന്നി പണിഞ്ഞു.....
കാറിൽ നിന്ന് സാധനങ്ങൾ ഇറക്കുവായിരുന്നു അമർറും ദിപുവും.... ടാ നിനക്ക് ഇനി കുട്ടികളി വിടാൻ ആയില്ലേ പപ്പ എന്നോട് ചോദിച്ചു.....
അമ്മയും അമൃതയും അങ്ങോട്ട് വന്നു.....
ഇത് കേട്ട ഞാൻ പപ്പയോട് പറഞ്ഞു ഞാൻ ഇപ്പോഴും കുട്ടി അല്ലേ പപ്പ ഞാൻ അതും പറഞ്ഞ് പപ്പയുടെ അടുത്ത് തിട്ടില് പോയി ഇരുന്നു ഒരു ഉമ്മ കൊടുത്തു .....
അയ്യാ ഒരു കുഞ്ഞ് വാവ അടുത്ത കൊല്ലം നിനക്ക് ഒരു കുഞ്ഞുണ്ടാവും കള്ള മുതുക്കാ അമർ ബാഗും കൊണ്ട് അങ്ങോട്ട് വന്നു.....
എല്ലാവരും ഒരേ ചിരി 3നിക്ക് ആ പട്ടിയെ കൊല്ലാൻ തോന്നി എങ്കിലും ഞാൻ കൺട്രോൾ ചെയ്തു.....
അമൃതയും ചമ്മി നിപ്പാണ്......
ഹഹഹ അവൻ എന്നെ നോക്കി വലിയ സംഭവം പറഞ്ഞപോലെ നോക്കി ....
തൂ പുണ്ടെ ഞാൻ അവനെ ചെയ്യാൻ പറ്റുന്നത് കാണിച്ച്......
അവൻ അത് തുടച്ച് ഇതൊക്കെ എന്ത് എന്ന് എന്ന പോലെ ആക്ഷൻ കാട്ടി.....
രാത്രി
ടാ ദീപു ആ
💬 Comments
View all comments