0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 379

നാളെ നിങൾ അങ്കിളിനെയും ആൻ്റിയും കൂട്ടി നേരത്തെ വരില്ലേ ...... പിന്നെ വണ്ടിക്ക് ഡീസൽ അടിക്കുമ്പോ മറ്റെ പമ്പിൽ നിന്ന് അടിക്കരുത് അന്ന് നമ്മൾ രാത്രി അടിച്ചവിടുന്ന് തന്നെ അടിച്ച മതി ....

ടാ നിർത്തി പോവാൻ നോക്ക് ചുമ്മാ ഓർഡർ ഇട്ടോണ്ട് ഇരിക്കാതെ.... അമ്മ ചൂടായി..

അമ്മ ഐ വിൽ മിസ്സ് യു ഞാൻ പറഞ്ഞു.....

ശെരി ഐ വിൽ മിസ്സ് യു ടൂ അമ്മ പറഞ്ഞു.....

ശെരി പോയിട്ട് വിളിക്കാം

പോവുന്ന വഴി അവർ രണ്ട് പേരെയും വണ്ടിയിൽ കേറ്റി യാത്ര സ്റ്റാർട്ട് ആയി.....

പിള്ളേർ ഒക്കെ ഒരേ പോളി ആയിരുന്നു.....

പിന്നെ അവിടെ എത്തി കുറെ കഴിഞ്ഞപ്പോ എനിക്ക് എന്തോ അമ്മയെയും പപ്പയെയും വല്ലാതെ മിസ്സ് ചെയ്ത പോലെ തോന്നി.....

ഞാൻ അമ്മയെ ഫോണിൽ വിളിച്ചു

അമ്മ അമ്മ എനിക്ക് അമ്മയെ കാണണം

അയ്യഡാ കോച്ച് കുഞ്ഞ്.....

ഞാൻ ഒന്നും മിണ്ടിയില്ല ....

ഇന്ദ്ര ഇന്ദ്ര നീ കരയുവാ ....?

അല്ലാ അമ്മ ഞാൻ പിന്നെ വിളിക്കാം....

കോൾ കട്ട് ആയി കൃത്യം രണ്ട് മണിക്കൂർ അവര് പറന്നെത്തി ....

എന്താ അങ്കിൾ പെട്ടെന്ന് എല്ലാരും ഉണ്ടല്ലോ.... അമർ ഉമ്മറത്ത് നിന്ന് ഇവരെ കണ്ട് ചോദിച്ചു....

ഓ ഒന്നുമില്ല ഇവിടെ ഒരു പോത്തൻ കുഞ്ഞില്ലെ എൻ്റെ മോൻ അവൻ ഹെഡ് ഓഫീസിൽ വിളിച്ച് എന്തോ മന്ത്രം ഓതി പിന്നെ ഇവിടെ വരെ ഒക്കെ എത്തി.....

ഇന്ദ്ര അമ്മ ഉള്ളിൽ കിടന്ന ഇന്ദ്രനെ വിളിച്ചു.....

പെട്ടന്ന് അമ്മയുടെ ശബ്ദം കേട്ട ഇന്ദ്രൻ സ്വപ്നം ആണോ എന്ന പോലെ തിരിഞ്ഞ് നോക്കി....

അമ്മ ഐ മിസ്സ്ട് യു സോ മച്ച് അമ്മ ഞാൻ അമ്മയെ ഇറുക്കി പിടിച്ചു.....

എന്താടാ ഇത്....

അമ്മ പെട്ടെന്ന് എനിക്ക് എന്തൊക്കെയോ പോലെ അമ്മ എനിക്ക് പേടി പോലെ തോന്നി ഇനി നിങ്ങളുടെ കൂടെ ...

അയ്യേ പോട്ടെ അത് ഞങൾ ഇപ്പൊ വന്നില്ലേ അപ്പോ നീ ഇനി ചുമ്മാ ഇരുന്നെ കരയല്ലേ ഇന്ദ്ര വലിയ കുട്ടികൾ കരയില്ല നിർത്താൻ.....

ഇതെല്ലാം കണ്ടുകൊണ്ട്

💬 Comments

View all comments