Chapter Title : വധു is a ദേവത 14 [Doli]
വരാം....
റൂമിൽ പോയി കതക് തുറന്നതും ബെഡിൽ ഇരുന്ന് മൊബൈൽ നോക്കുന്നു സാനം ......
എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷം നിന്നു എണീറ്റു തലേന്ന് രാത്രി വിചാരിച്ച കാര്യങ്ങൾ മനസ്സിൽ ഒന്ന് കൂടെ ഓർത്തു....
ഇനി വേണ്ട ഒന്നും മിണ്ടാതെ പോവാം ....
ഞാൻ നേരെ അവളെ നോക്കാതെ ബാത്ത്റൂമിൽ പോയി കുളിച്ച് അത് പോലെ തന്നെ തിരിച് താഴേക്ക് പോയി....
" ,ഓഹോ വാശി എങ്കിൽ അങ്ങനെ തന്നെ ആവട്ടെ ഇനി ഞാനും അങ്ങോട്ട് പോവുന്നില്ല ശെരി കാണിച്ച് കൊടുക്കാം" അമൃത മനസ്സിൽ വിചാരിച്ചു....
അടുത്ത ദിവസം രാവിലെ
അമ്മ ഇന്ന് തൊട്ട് എനിക്ക് റ്റ്യൂഷൻ ഉണ്ട്.....
നീ തന്നെ ആണോ പറയുന്നത്...അമ്മ എന്നെ അൽബുതത്തോട് നോക്കി....
എനിക്ക് കോമഡിക്ക് സമയം ഇല്ല .... ഞാൻ അവിടുന്ന് പൊറത്തേക്ക് പോയി.....
ചൂടാവാതെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അമ്മ എൻ്റെ മുടി തലോടി തലയിൽ ഉമ്മ വച്ചു.....
അങ്ങനെ ഒരു ആഴ്ച വളരെ ബോർ ആയി പോയി..... പക്ഷേ അതും ആയിഞ്ഞൻ പൊരുത്തപ്പെട്ട് തുടങ്ങി....
അങ്ങനെ ഇരിക്കെ ആണ് ഒരു ഉച്ചക്ക് അമ്മയുടെ നിലവിളി കേൾക്കുന്നത് .....ഇന്ദ്ര ഓടി വാ.....
നല്ല ഉറക്കം ആയിരുന്ന ഞാൻ .....എന്താ അമ്മ എടാ മോള് താഴെ വീണു....
ഞാൻ താഴെ പോയപ്പോ അമർ അവളെ പിടിച്ച് ഉമ്മറത്ത് ഇരുതിയിട്ടുണ്ട്.....
എന്താടാ എന്താ അത് അവൾക്ക് വണ്ടി പഠിക്കണം എന്ന് പറഞ്ഞു... ഞാൻ ഒന്ന് സഹായിക്കാൻ നോക്കിയതാണ് വണ്ടി മിസ്സ് ആയി താഴെ വീണു .....
കൈ പൊതി അവള് കരയുവാണ്.... കൈടെ മുട്ട് ഡിസ് ലോക്കേറ്റ് ആയിരിക്കുന്നു
അതിൻ്റെ വേദന അനുഭവിച്ചവർക്കേ അറിയുള്ളു....
എനിക്ക് നല്ല വിഷമം വന്നു....
ടാ പുല്ലേ നിനക്ക് അറിയില്ലേ വണ്ടി എവിടെ ആണ് പഠിപ്പികണ്ടത് എന്ന് ഇൻ്റർലോക്കിൽ ആണോ വണ്ടി പഠിപ്പിക്കുക....
ടാ അവളെ ഒന്ന് ആശുപത്രിയിൽ കൊണ്ട്പോ ആയത് ആയി ....
അവളെയും കൊണ്ട് ആശുപത്രിയിൽ പോയി.....
ഡോക്റ്റർ ഒരുപാട് കഷ്ടപ്പെട്ടു അവൾക്ക് ആണെങ്കിൽ ഒരുപാട് വേദന കണ്ട് നിക്കൻ പറ്റില്ല....
💬 Comments
View all comments