0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 374

ഡോക്ടർ അവസാനം പറഞ്ഞു ഒന്ന് കൂടെ ഹീറ്റ് ചെയ്ത് നോക്കാം ആവുമോ എന്ന് ഇല്ലെങ്കിൽ സർജറി ചെയ്തുതന്നെ ആവണം വേറെ വഴി ഇല്ല.....

പിന്നെ കുറെ നേരം ശ്രമിച്ച ശേഷം അവസാനം അത് ഒക്കെ ആയി... അപ്പോ അവള് ഒരു അലർച്ച അലറി എൻ്റെമ്മോ.....

പിന്നെ മാവിടലും പ്ലാസ്റ്റർ ഒട്ടിക്കൾ ഒരുലോഡ് മരുന്നും.....

രണ്ട് മാസം കൈക്ക് റെസ്റ്റ് വേണം എന്ന്.....

ഞാൻ അവളെയും കൊണ്ട് പുറത്തേക്ക് വന്നു പപ്പയും അങ്കിളും അവിടെ നിപ്പുണ്ട്

എന്താ എന്ത് പറഞ്ഞു...

കുഴപ്പം ഒന്നും ഇല്ല പക്ഷെ രണ്ട് മാസം റെസ്റ്റ് വേണം എന്ന് പറഞ്ഞു.....

20 ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു....

ഞങ്ങൽ വീട്ടിലേക്ക് പോയി അവിടെ ആൻ്റിയും അമ്മയും ഇരിപ്പുണ്ട്....

അവളെ കണ്ട് അമ്മ ചെറുതായി കരയാൻ തുടങ്ങി.....

ഹാ കരയാതെ അമ്മ വണ്ടി ഒക്കെ പടിക്കുമ്പോ ഇങ്ങനെ ഒക്കെ സംഭവിക്കും ഞാൻ തന്നെ എന്ന് മാച്ച്ചിൻ്റെ ഇടയിൽ വീണ് ഇതെ പോലെ ആയില്ലേ ഇതൊക്കെ സംഭവിക്കും നമ്മൾ സൂക്ഷിച്ച മതി......

ടാ കഴുതെ മേലാൽ അറിയാത്ത പണിക്ക് നിക്കരുത് കേട്ടല്ലോ ഞാൻ അമറിൻ്റെ സൈഡ് നോക്കി പറഞ്ഞു....

നിങൾ അവളെ പിടിച്ച് ഉള്ളിൽ ഇരുത്ത്.......ഞാൻ അവരോടു പറഞ്ഞു....

നീ എങ്ങോട്ടാ അമ്മ ചോദിച്ചു

കൊറച്ച് മരുന്ന് കിട്ടാൻ ഉണ്ട് അത് ഒന്ന് വാങ്ങിയിട്ട് വരാം ടാ ബൈക്കിൻ്റെ കീ താ.....

ഞാൻ പോവാൻ നിന്നപ്പോ പപ്പയും അങ്കിളും അങ്ങോട്ട് വരുണ്ടയിരുന്ന്....

പിന്നെ എല്ലാരും ഉളളിലൊട്ട് പോവുന്നുത് കണ്ടു.....

കുറച്ച് കഴിഞ്ഞതും മരുന്നുമായി ഞാൻ വീട്ടിലോട്ട് ചെന്നു.....

എന്ത് സ്പീഡ് ആടാ നിൻ്റെ വണ്ടിയുടെ ശബ്ദം അവിടുന്ന് കേക്കാലോ ഇനി നീയും ഓരോന്ന് വരുത്തി വക്കല്ലെ മോനു പപ്പ പറഞ്ഞു ......

ഇല്ല പപ്പ ഇത് കൊറച്ച് സ്കിൻ ചുരുങ്ങാൻ ഉള്ള മരുന്നാണ് ഒരു മണിക്കൂറിന് ഉള്ളിൽ കൊടുക്കണം കിട്ടാതെ ഞാൻ രണ്ട് മൂന്ന് അവിടെ ചോദിച്ചിട്ട് ആണ് കിട്ടിയത് തന്നെ.....

അത് അമ്മക്ക് കൊടുത്തു...

അമ്മ പിന്നെ ഡോക്ടർ കാത്സ്യം ഫുഡ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട് പാല് കൊടുത്ത്

💬 Comments

View all comments