0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 375

നോക്ക്.....

അങ്ങനെ അത് എല്ലാം കഴിഞ്ഞ് കുറച്ച് കഴിഞ്ഞതും അതെ മോളെ ഞങൾ അങ്ങോട്ട് കൊണ്ടുപോക്കൊട്ടെ അങ്കിൾ എന്നോട് ചോദിച്ചു.....

അതെന്താ നീ അങ്ങനെ പറഞ്ഞെ ...പപ്പ ചോദിച്ചു...

ഒന്നും അല്ല നിങൾ തിരക്ക് ഉള്ളതല്ലേ അവിടെ ആവുംഭോ മഹി അവളെ നോക്കി കോളും

നീ ഒന്ന് ചുമ്മാ ഇരുന്നേ അവളെ നോക്കാൻ ഇവിടെ ആളോക്കെ ഉണ്ട് നീ അതോനും പേടിക്കണ്ട ചുമ്മാ പപ്പക്ക് അങ്ങ് ദേഷ്യം വന്നു.....

എന്നാലും....

അതെന്താ അങ്കിൾ ഞങൾ നോക്കില്ല എന്ന് തോന്നുന്നുണ്ടോ അങ്ങനെ ആണെങ്കിൽ അങ്കിൾ വിളിച്ചോണ്ട് പോക്കോ ഞാൻ ഇടയിൽ കേറി പറഞ്ഞു.....

അതല്ലേന്ന് .....

നീ ഒന്നും പറയണ്ട അവളെ നോക്കാൻ അവളുടെ ഭർത്താവ് ഉണ്ട് നീ പേടിക്കണ്ട......പപ്പ പറഞ്ഞു....

എന്ന ശെരി ഞങൾ ഇറങ്ങുവാ ......

അവർ പോയി കഴിഞ്ഞതും അമ്മ അവൾക്ക് കഴിക്കാൻ ഉണ്ടാക്കി ഓട്ട്സ്....

പിന്നെ അവളെ പിടിച്ച് മുകളിൽ കൊണ്ട് കിടത്തി മരുന്ന് ഒക്കെ ഞാൻ എടുത്ത് അമ്മയുടെ കൈയ്യിൽ കൊടുത്തിരിക്കുന്നു.....

കുറച്ച് കഴിഞ്ഞ് രൂമിലോട്ട് പോയ ഞാൻ അവളെ ഫേസ് ചെയ്യാൻ ഒരു ചെറിയ പേടി ഉണ്ടെങ്കിലും അവളുടെ അടുത്ത് പോയി

എടി ഇയാള് പേടിക്കണ്ട എന്ത് ഹെൽപ് വെണെങ്കിലും എന്നെ വിളിച്ചോ കേട്ടോ...... ഞാൻ അവളോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു....

അവൾ ഒന്നും മിണ്ടിയില്ല ....

നീ കേട്ടോ എന്ന്.....

മുഖം ഇങ്ങനെ വച്ച് നടന്ന ഞാൻ എങ്ങനെ ആണ് സംസാരിക്കുക...... അവൾ പറഞ്ഞു...

ശോ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു വീ കാൻ ബി ഫ്രണ്ട്സ് ഞാൻ കൈ നീട്ടി.....

അവൾ ഒന്ന് മടിച്ചെങ്കിലും എനിക്ക് അവളുടെ ഇടത് കൈ തന്നു ഒക്കെ.....?

നീ ഇപ്പൊ കിടന്നോ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട കേട്ടല്ലോ അപ്പോ ഗുഡ് നൈറ്റ്.....

മരുന്നിൻ്റെ ഡോസ് ആയിരിക്കും അമൃത കണ്ണടച്ചതും ഉറങ്ങി......

"ദൈവമേ അകലാൻ നോക്കും തോറും വലിച്ച് ചേർക്കുവാണല്ലോ..... ദേ ഇനിയും കരയാൻ എനിക്ക് വയ്യ പറഞ്ഞേക്കാം....."

എന്തായാലും ഇവളുടെ ഈ അവസ്ഥ ഒന്ന് ശേരിയാവട്ടെ ......

രാവിലെ അമൃത ഉണരുമ്പോ അവൾക്കുള്ള

💬 Comments

View all comments