Chapter Title : വധു is a ദേവത 14 [Doli]
ബെഡ് കോഫീ അവിടെ ഉണ്ടായിരുന്നു...
കുറച്ച് കഴിഞ്ഞ് ഇന്ദ്രൻ അങ്ങോട്ട് വന്നു....
ഇയാള് എണീറ്റ് ഇരിപ്പാണോ.....
വാ നമ്മുക്ക് വാഷ്രൂമിൽ പോയിട്ട് വരാം ......ആദ്യം അമ്രിതക്കു ഒരു ചളിപ്പു തോന്നിയെങ്കിലും വേറെ വഴി ഇല്ലല്ലോ.......
അമ്മയുടെ കൈയ്യിൽ നിന്ന് ഓട്ട്സ് കൊണ്ട് വന്നു .....
ഇത് എങ്ങനെ കഴിക്കും എന്ന രീതിയിൽ അവൾ എന്നെ നോക്കി ......
വെയിറ്റ് ഞാൻ അല്ലേ ഉള്ളത് എന്ന രീതിയിൽ ഞാൻ അവളെ ആക്ഷൻ കാണിച്ച്....
പിന്നെ എന്ത് അത് തന്നെ വാരി കൊടുത്തു ?
ഇതൊരു പതിവായി അങ്ങനെ ദിവസങ്ങൾ കടന്നുപോയി
ഇന്നാണ് അമൃതയുടെ ഫസ്റ്റ് ചെക്ക് അപ്പ് .....
വലിയ കുഴപ്പം ഒന്നും തന്നെ ഇല്ല എന്നാലും കെട്ട് ഇനിയും ഒന്നര മാസം കൂടെ ഇടണം എന്നാണ്.....
അവിടെ വച്ച് മിസ്സ് വിളിച്ചു എക്സാം ഡിസംബറിൽ തന്നെ ഉണ്ടെന്ന് ഇന്ദ്രനോട് പറഞ്ഞു...
അപ്പോ ഇനി ഉറക്കം ഇല്ലാ രാത്രികൾ ആണ് അവൻ മനസ്സിൽ ഉറപ്പിച്ചു.....
നേരെ അമൃതയെ വീട്ടിൽ കൊണ്ടാക്കി മായയുടെ കൈയ്യിൽ നിന്ന് പഴയ നോട്ട്സ് വാങി....
രാത്രി ഒരു ഉറക്കം കഴിഞ്ഞ് പെട്ടന്ന് ഉറക്കം ഉണർന്ന അമൃത ഇന്ദ്രൻ ബുക്കിന് മുകളിൽ കിടന്ന് ഉറങ്ങുന്നത് ആണ് കണ്ടത് .......
അവൾ ടേബിളിൽ നിന്ന് ഒരു പേപ്പർ എടുത്ത് എന്നെ എറിഞ്ഞു.....
എന്താ പഠിച്ച് പഠിച്ച് ഉറക്കം ആയോ ..... അവൾ എന്നോട് ചോദിച്ചു....
അത് മാം ഇന്ന് വിളിച്ചിരുന്നു എക്സാം ഡിസംബർ ആദ്യം ഉണ്ടാവും എന്ന് പറഞ്ഞു അത് കാരണം ഇപ്പൊ തന്നെ പഠിക്കാൻ തുടങ്ങാം എന്ന് വിചാരിച്ചു....
നിനക്ക് ഓർമ ഉണ്ടോ പണ്ട് നീ ആയിരുന്നു പഠിപ്പി പ്ളസ് ടൂ കഴിഞ്ഞ് എന്ത് പറ്റി നിനക്ക് അവൾ എന്നോട് ചോദിച്ചു....
അത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല ചെറിയ രീതിക്ക് വിഷമം ഉണ്ടാക്കി കാര്യം എന്താണ് എന്ന് അവൾക്ക് മനസ്സിലായി.....
നീ ലൈറ്റ് ഓഫ് ചെയ്ത് കിടക്കാൻ നോക്ക് ......പെട്ടന്ന് അമൃത പറഞ്ഞു....
ഇന്ദ്രൻ ഒരു സൈഡിൽ അമൃതയെ നല്ല രീതിക്ക് സഹായിക്കുകയും അവൾക്ക് യാതൊരു വിഷമം
💬 Comments
View all comments