0%

Chapter Title : വധു is a ദേവത 14 [Doli]

Author : Kambikathakal Read All Parts 377

വരാത്ത രീതിയിൽ പെരുമാറാനും ശ്രമിച്ചു ....

മറ്റൊരു സൈഡിൽ എക്സാമിന് നല്ല രീതിക്ക് തയാറെടുപ്പ് നടത്തി....

ഇന്നാണ് അമൃതക് കെട്ടഴിക്കുന്ന ദിവസം രാവിലെ തന്നെ ഇന്ദ്രനും അമ്മയും അമൃതയും കൂടെ ഹോസ്പിറ്റലിൽ പോയി....

അമൃതക്ക് ചെറിയ പേടി ഉണ്ട് അവൾ എന്നെ മറുകൈ കൊണ്ട് മുറുക്കെ പിടിച്ചിട്ടുണ്ട്.....

വലിയ കുഴപ്പം ഇല്ലാതെ കര്യങ്ങൾ നടന്നു....

ഇത്ര പെട്ടന്നാണ് കാര്യണങ്ങൾ ഇങ്ങനെ ആയത് ഇന്ദ്രനും അമൃതയും പഴയ രീതിക്ക് പൂർണമായും ആയില്ലെങ്കിൽ കൂടെയും പഴയ കളി ചിരി ഒക്കെ വന്നു......

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞ് പോകൊണ്ടിരുന്നു.... അങ്ങനെ ഇന്ദ്രൻ്റെ എക്സാം എല്ലാം തീർന്നു ജയിക്കും എന്ന് ചെറിയ വിശ്വാസം ഒക്കെ ഉണ്ട്....

ക്രിസ്തുമസ് വെക്കേഷൻ ആവാറായി.....

അന്ന് ഒരു രാത്രി ഫൂഡ് കാഴിക്കുമ്പോ ആണ് പപ്പക്ക് ചേറിയച്ചൻ്റെ കാൾ വരുന്നത്.....

സംസാരം കഴിഞ്ഞ പപ്പ ഞങ്ങളെ ഒന്ന് നോക്കി....

എന്തിനാ ചേറിയച്ചൻ വിളിച്ചത് ഞാൻ ചോദിച്ചു...

അവൻ വിളിച്ചത് അത്.....

ഒന്ന് പറ പപ്പ

ഉത്സവത്തിൻ്റെ തിയതി നിശ്ചയിച്ചു .....പപ്പ പോട്ടിച്ചിരിച്ചോണ്ട് പറഞ്ഞു.....

യേ എല്ലാരും ഒരേ സ്വരത്തിൽ ഒച്ച ഇട്ടു.....

എപ്പോ ആണ് പപ്പ

6 ദിവസം ആണ് കൃത്യം പറഞ്ഞ നമ്മൾ മറ്റന്നാൾ ഇവിടുന്ന് പോണം അത്ര തന്നെ

യെ ഹൂ ഹൂ.....

നഞ്ഞങ്ങൾ നാളെ തന്നെ പോവും ഞാൻ പറഞ്ഞു.... അപ്പോ ക്ളാസ്സ്.... അമ്മ പറഞ്ഞു....

ക്ലാസ്സ് ഒക്കെ എന്ത് അമ്മ ഞാൻ പറഞ്ഞു...

ഇപ്പൊ മെല്ലെ ഒന്ന് പഠിക്കാൻ തുടങ്ങിയത് ഉള്ളൂ അപ്പോഴേക്കും ഉഴപ്പാൻ തുടങ്ങി അമ്മ പറഞ്ഞു...

എന്താ അമ്മ അതൊക്കെ ഞങൾ നോക്കി കോളാം അല്ലേ .....ഞാൻ പറഞ്ഞു....

ഉറപ്പാണോ ....

ഉറപ്പ് എന്ന ശെരി ....അമ്മ ചിരിച്ചോണ്ട് പറഞു

താങ്ക്യൂ അമ്മ ഞാൻ അമ്മയെ ഒന്ന് ഉമ്മ വച്ചിട്ട് ഫോണും കൊണ്ട് അമറിൻ്റെ കൈയ്യും പിടിച്ച് ഓടി.....

ടാ ഞാൻ ആലോചിക്കുന്നത് തന്നെ ആണോ നീയും ആലോചിക്കുന്നത് ഞാൻ അവനോട് ചോദിച്ചു....

ദീപു അച്ചു ആണോ അവൻ പതിയെ ചോദിച്ചു.....

അതേ അതെ പിന്നെ ഒരാളും കൂടെ ഉണ്ട്....

ആര്

💬 Comments

View all comments